ഇത്രയും സ്നേഹവും ആത്മാർത്ഥതയും മനുഷ്യമാർക്കിടയിൽ കാണാൻ പോലും കഴിയില്ല നായകൾ ചെയ്തത് കണ്ടോ

വീടുകളിൽ കുട്ടികളേക്കാൾ കൂടുതൽ വളർത്തുമൃഗങ്ങളുണ്ടെന്ന് . വളർത്തുമൃഗങ്ങളെ തിരഞ്ഞെടുക്കുന്ന ഇന്ത്യൻ കുടുംബങ്ങളുടെ എണ്ണത്തിലും വർധനയുണ്ടായതായി സ്ഥിതിവിവരക്കണക്കുകൾ പറയുന്നു. വളർത്തുമൃഗങ്ങളെ വീട്ടിൽ സൂക്ഷിക്കുന്നതിന് നിരവധി ഗുണങ്ങളുണ്ട് – കൂടാതെ എപ്പോഴും ഒരു വളർത്തുമൃഗത്തെ വളർത്താൻ ആഗ്രഹിക്കുന്നവർ ആണ് നമ്മളിൽ പലരു, എന്നാൽ വളർത്തുന്ന മൃഗങ്ങൾ നായകൾ ആണെങ്കിൽ സ്നേഹവും കരുതലും കൂടുതൽ ഉള്ള മൃഗം ആണ് നായകൾ , മനുഷ്യരെക്കാളും കരുതൽ ഉള്ള മൃഗം ആയതുകൊണ്ട് തന്നെ വീട്ടിൽ വളർത്താൻ എല്ലാവർക്കും ഇഷ്ടം തന്നെ ആണ് , നായകൾ പലപ്പോഴും നമ്മുടെ ജീവൻ വരെ രക്ഷിക്ക അവസരങ്ങൾ ഉണ്ടായിട്ടുണ്ട് നിരവധി വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വന്നത് ,

 

അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , വീട്ടിൽ വളർത്തുന്ന നായകളുടെ മുന്നിൽ നിന്നും നായയുടെ ഉടമ ഒരു പുഴയിൽ ചാടുന്ന ഒരു ദൃശ്യം ആണ് അതിനുപിന്നാലെ നായയും വെള്ളത്തിൽ ചാടുകയാണ് , തന്റെ യജമാനനെ രക്ഷിക്കാൻ ഉള്ള വെപ്രാളത്തിൽ ആണ് നായകൾ , അവർ വെള്ളത്തിൽ ഇറങ്ങുകയു ഉടമയെ വെള്ളത്തിൽ നിന്നും കരയിലേക്ക് കയറ്റുകയും ചെയ്യുന്ന ഒരു വീഡിയോ ആണ് , സോഷ്യൽ മീഡിയയിൽ വലിയ ഒരു പ്രതികരണം തന്നെ ആണ് വീഡിയോക്ക് ലഭിച്ചിട്ടുള്ളത് ,നയാകൾക്ക് മനുഷ്യരോടുള്ള ഇഷ്ടവും കരുതലും ഈ വീഡിയോ കണ്ടാൽ മനസിലാവും ,