ആഡംബര കപ്പലുകൾ നിർമ്മിക്കുന്നത് കണ്ടിട്ടുണ്ടോ…? (വീഡിയോ)

നമ്മളെ ഒരുപാട് വിസ്മയിപ്പിച്ചിട്ടുള്ള വാഹനങ്ങളിൽ ഒന്നാണ് കപ്പലുകൾ. കപ്പലുകൾ എന്നുപറയുമ്പോൾ ആയിരത്തോളം ആളുകൾ ഉൾപ്പെടുന്ന ഒരു നഗരംപോലെ തോന്നിക്കുന്ന ക്രൂയിസ് ഷിപ്പുകൾ. അത്തരം കപ്പലുകൾ നമ്മുക്ക് എന്നും വളരെയധികം അത്ഭുതകരമായിട്ടാണ് തോന്നിയിട്ടുള്ളത്. അത്തരം കപ്പലുകൾ എന്നുപറയുമ്പോൾ നമ്മുക്ക് പ്രചാരമുള്ള ഒരു കപ്പലായ ടൈറ്റാനിക് ന്റെ പറയാൻ ഉണ്ടാവുക.

അതെ കപ്പൽ എന്ന് കേൾക്കുമ്പോ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന ഒരു പേരാണ് ടൈറ്റാനിക് അതെ ഇന്നീ കാലത് ടെക്നോളജി എത്ര വികസിച്ചിട്ടും അതുപോലൊരു കപ്പൽ അതും അതിനേക്കാളും വലിയ ഒരു കപ്പൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടില്ല എന്നുതന്നെ വേണം എന്നുപറയാം. അത്തരമൊരു വലിയ കപ്പൽ ഉണ്ടാക്കിയെടുക്കണമെങ്കിൽ എത്രയധികം ആളുകളുടെ അധ്വാനവും ദിനരാത്രണങ്ങളുടെ പ്രയത്‌നവും വേണ്ടിവരും എന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളു. എന്നാൽ അത്തരമൊരു കൂറ്റൻ കപ്പൽ ഉണ്ടാക്കുന്നതിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. കണ്ടുനോക്കൂ.

 

Ships are one of the vehicles that have amazed us a lot. Cruise ships that look like a city of about 1,000 people. Such ships have always seemed very wonderful to us. Such ships are the say of the Titanic, a ship that is popular with us.

When we hear that it’s a ship, titanic is a name that runs into our minds, no matter how advanced it is today, it must be said that a ship like that has not been able to build a ship bigger than that. We can only imagine how many people’s efforts and daily efforts it would take to build such a large ship. But you can see the footage of such a massive ship being made through this video. See.