ലോകത്തിലെ ഏറ്റവും വലിയ വിമാനം (വീഡിയോ)

വിമാനം എന്നത് എല്ലാവർക്കും വളരെയധികം കൗതുകം നിറഞ്ഞ ഒരു മനുഷ്യനിർമിത വസ്‌തുതന്നെയാണ്. അതിൽ ഒരു തവണയെങ്കിലും കയറി പറക്കാൻ ആഗ്രഹിക്കാത്തവരായി ആരുതന്നെ ഉണ്ടാക്കില്ല എന്നുതന്നെ പറയാം. എന്നാൽ ഇത് ഉണ്ടക്കനും ഇതിനെ മൈറ്റനൻസ് ചെക്ക് ചെയ്യാനുമെല്ലാം എത്രത്തോളം മനുഷ്യ അധ്വാനം വേണ്ടിവരുമെന്ന് ആരും ചിന്തിക്കുന്നില്ല.

ഒരുപാട് നാളത്തെ പ്രയത്‌നവും കഠിനമായ പരിശ്രമവും കൊണ്ടുതന്നെയാണ് ഇത് വളരെയധികം സേഫ് ആയി ആകാശത്തേക്ക് പറന്നുയരുന്നത്. മാത്രമല്ല ഒരുതവണ ഇത് യാത്ര തിരിക്കുമ്പോഴും പലതരത്തിലുള്ള പരിശോധനകൾ നടത്തി യാത്രക്ക് പ്രാപ്‌തമാണെകിൽ മാത്രമേ ഇത് ടേക്ക്ഓഫ് ചെയ്യുകയുള്ളൂ. അത്രയും കഷ്ടപ്പാടും പ്രയത്നവുമെല്ലാം കൊണ്ടുതന്നെയാണ് ഒരു വിമാനം നമ്മൾ ഇന്ന് കാണുന്ന ഈ നിലയിൽ എത്തുന്നുന്നത്. എന്നാൽ സാധാരണ വീമാനത്തേക്കാൾ ഇരട്ടി വലുപ്പവും മൂന്നു നിലകളുള്ളതുമായ ഒരു കൂറ്റൻ വിമാനത്തെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Aircraft is a man-made thing that everyone is very curious about. It can be said that no one will make it want to fly at least once. But no one thinks about how much human labour it takes to have this and check it for mytanus.

It’s a lot of safe flying into the sky because of a lot of hard work and hard work. Moreover, once it travels, it takes off only if it is capable of travelling by conducting a variety of tests. It’s with so much suffering and effort that a plane reaches this level we see today. But you can see a massive plane twice the size of a normal dimension and three stories in size with this video. Watch this video for that.