ഒരു നേരത്തെ അന്നത്തിന് വേണ്ടി ഇവർ ചെയ്യുന്നത് കണ്ടോ..!

ജോലി ചെയ്യാൻ നിരവധി അവസരങ്ങൾ ലഭിച്ചിട്ടും തനിക്ക് ഇഷ്ടപെട്ട ജോലി ലഭിച്ചാൽ മാത്രമേ ജോലി ചെയ്യൂ എന്ന് വാശി പിടിക്കുന്ന നിരവധി യുവാക്കളെ നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ ഇവിടെ ഇതാ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ഈ പാവം പയ്യൻ ചെയ്യുന്നത് കണ്ടോ..

തെരുവിൽ കളിപ്പാട്ടങ്ങൾ വിറ്റ് കിട്ടുന്ന പണം കൊണ്ടാണ് ഇവൻ ജീവിക്കുന്നത്. ഇതുപോലെ അദ്ധ്വാനിച്ച് ജീവിക്കുന്ന നിരവധി കുട്ടികളാണ് ഇന്ന് തെരുവുകളിൽ ഉള്ളത്. ഇത്തരക്കാരെ ആരും കാണാതെ പോകല്ലേ.. സോഷ്യൽ മീഡിയയിൽ നിരവധിപേരെ സഹായിക്കുന്ന നമ്മുക് ഇവരെ സഹായിച്ചുകൂടെ.. വീഡിയോ

English Summary:- We have seen many young men who, despite many opportunities to work, insist that they work only if they get the job he likes. But here you see this poor boy doing for an early meal. He lives on the money he gets from selling toys on the street. There are many children on the streets today who work hard like this. Don’t let anyone see such people. Let’s help them with many people on social media. Video

Leave a Comment