സിനിമയിൽ നായകനാക്കിയാൽഎന്ത് തരും എന്ന പൃഥ്വിയുടെ ചോദ്യത്തിന് ലാലു അലക്സ് പറഞ്ഞത് കേട്ടോ..

എന്റെ ഈ വീടും സ്ഥലവും നിനക്കെഴുതി തന്നേക്കാടാ മോനെ

പ്രധാന വേഷത്തിലെത്തിയ ലാലു അലക്സിന്റെ കുര്യൻ എന്ന വേഷം കയ്യടി  നേടിയിരുന്നു