കുടുകുടാ ചിരിച്ച് പേളിയോടൊപ്പം  മകൾ നില

കുട്ടിക്കുറുമ്പും കുസൃതിത്തരങ്ങളുമായി മകളോടൊപ്പം കളിക്കുന്ന നിമിഷങ്ങൾ പങ്കുവച്ച് പേർളി

കുടുകുടാ ചിരിക്കുന്ന നിലയെയും ആരാധകർ സ്വീകരിച്ചുകഴിഞ്ഞു