അർച്ചന 31 not out 

ആരാധകരോട് സിനിമ കണ്ടിട്ട് പോയ മതി  എന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി.

പുതിയ ലുക്കിൽ  ഇന്ദ്രൻസ്

സ്ത്രീ പ്രാധാന്യമുള്ളതുമായ കോമഡി ചിത്രമാണെന്ന് സംവിധായകൻ

നവാഗതനായ അഖിൽ അനിൽകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്

സിനിമയിലെ ഗാനരംഗങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു

ഇന്ദ്രൻസ്, രമേശ് പിഷാരടി, ലുക്ക്മാൻ, രാജേഷ് മാധവ്, ഹക്കീം ഷാജഹാൻ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ

25 വയസ്സ് പ്രായമുള്ള സ്ത്രീകളും, പുരുഷന്മാരും ഒരുപോലെ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ കൃത്യമായി സിനിമയിലൂടെ അവതരിപ്പിച്ചിരിക്കുന്നു..