ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ടയർ ഊരിപ്പോയപ്പോൾ….! (വീഡിയോ)

വലിയ മെഷീനറികളും കാർ പോലുള്ള വാഹനങ്ങളും ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് വേണ്ടി ഉപയോഗിച്ചുവരുന്ന കൂറ്റൻ വാഹനമാണ് ട്രക്കുകൾ. ട്രക്കുകൾ പൊതുവെ ഇത്തരത്തിൽ കൂടുതൽ ഭരമേന്തി യാത്രചെയ്യുന്നതിനാൽ എല്ലാത്തരത്തിലുള്ള സുരക്ഷാമാര്ഗങ്ങളും സ്വീകരിക്കേണ്ടതുണ്ട്.

എന്നാൽ പലര്ക്കും അതൊന്നും പാലിക്കാതെയാണ് ഇത്തരത്തിലുള്ള വാഹനങ്ങൾ ഓടിക്കാറുള്ളത്. അതുപോലെ അമിത ഭാരം കയറ്റി വളരെ വേഗതയിൽ വാഹനം ഓടിച്ചു അപകടത്തിലായ ഒരുപാട് വാഹനഗ്നലെ കണ്ടിട്ടുണ്ട്. അത്തരമൊരു വലിയ അപകടത്തിന്റെ നടുക്കുന്ന കാഴ്ചയാണ് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കുക. അമിത വേഗതയിൽ വന്ന ട്രക്കിന്റ ടയർ ഊരിപയയപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

Trucks are a massive vehicle used to transport large machinery and car-like vehicles from one place to another. Since trucks generally travel more heavily, all kinds of safety options need to be adopted.

But many people drive these vehicles without following it. Similarly, i have seen a lot of vehicles in danger of overloading and driving at a very fast speed. You can see in this video a shocking sight of such a major accident. You can see the shocking sight of the speeding truck when it took off its tyre through this video. Watch the video.