വാവ സുരേഷിനെ നേരെ ആക്രമണവുമായി രണ്ട് പാമ്പുകൾ…(വീഡിയോ)

വാവ സുരേഷ് പാമ്പുകളെ പിടികൂടുന്ന നിരവധി ദൃശ്യങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെയും ടെലിവിഷൻ സ്‌ക്രീനുകളിലൂടെയും നമ്മൾ കണ്ടിട്ടുണ്ട്. വിഷം ഉള്ളതും ഇല്ലാത്തതുമാണ് നിരവധി പമ്പുകളിൽ നിന്നും അദ്ദേഹത്തിന് കടി ഏൽക്കുന്ന ഒരു സാഹചര്യവും ഉണ്ടായിട്ടുണ്ട്. എന്നാൽ പോലും യാതൊരു തരത്തിലും ഭയം ഇല്ലാതെ മറ്റുള്ളവരെ സഹായിക്കാനായി അദ്ദേഹം ചെയ്യുന്നത് കണ്ടോ. മനുഷ്യ ജീവന് ഭീഷണിയായ പാമ്പുകളെ പിടികൂടി കാറ്റിൽ കൊണ്ടുവിടുന്നു.

അത്തരത്തിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് അദ്ദേഹത്തിന് പിടികൂടേണ്ടി വന്നത് ഇണ ചേരുന്ന മൂർഖൻ പാമ്പുകളെയാണ്. എന്നാൽ അദ്ദേഹത്തെ തന്നെ ഞെട്ടിച്ച് കൊണ്ട് ഇണ ചേരുന്ന രണ്ട് പാമ്പുകളും അദ്ദേഹത്തെ കൊത്താനായി അദ്ദേഹത്തിന് നേരെ തിരിഞ്ഞു.. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. വീഡിയോ കാണനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.. ഇത്തരത്തിൽ അതി സാഹസികമായി അദ്ദേഹം പാമ്പുകളെയും മറ്റു ജീവികളെയും പിടികൂടുന്ന വീഡിയോ കാണാം.. https://youtu.be/_bAtF7fNNHs

English Summary:- Vava Suresh rescuing highly dangerous cobras. The unexpected moments from the side of snakes. Watch the video