കുട്ടികൾ മൈബൈലിൽ കളിക്കുമ്പോൾ കണ്ണ് പോകാതെ നോക്കാം

കോവിഡ് വന്നതോടെ ഇപ്പോ ചെറിയ കുട്ടികൾക്ക് വരെ ഓൺലൈനായിട്ടാണ് ക്ലാസ്സുകൾ.കൂടുതൽ സമയം കുട്ടികൾ ഇങ്ങനെ മൊബൈൽ പിടിച്ചു പഠിക്കുമ്പോൾ കുട്ടികളുടെ കണ്ണിന് വളരെ അധികം പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്.കണ്ണുകൾ കൂടുതൽ നേരം മൊബൈൽ സ്ക്രീനിൽ നോക്കുമ്പോൾ നമ്മുടെ കണ്ണുകൾ തന്നെ ക്ഷീണിക്കുകയും.കണ്ണിനെ കൂടുതൽ സമ്മർദം ഉണ്ടാകുകയും ചെയ്യുന്നു.ചെറുപ്പത്തിലേ കണ്ണിന് പ്രശ്നങ്ങൾ വന്നാൽ പിന്നെ വലുതാവുമ്പോൾ വളരെ വലിയ പ്രശ്നങ്ങൾ ഉണ്ടാകും.

കുട്ടികൾക്ക് ഫോൺ കൊടുക്കുമ്പോൾ അതിലെ നെറ്റ് ശിൽഡ് ഇല്ലങ്കിൽ ബ്രൈറ്റൻസ് കുറച്ചു വെക്കുന്നത് നല്ലതാണ്.ഇങ്ങനെ ചെയ്യുമ്പോൾ സ്ക്രീനിലേ വെളിച്ചം കുറയുകയും കണ്ണിന് സുഖമായി കാണാനും സാധിക്കുന്നു.എല്ലാ മാതാപിതാക്കളും ഈ കാര്യങ്ങൾ വളരെ അധികം ശ്രദ്ധികണ്ട ഒരു കാര്യമാണ് .കൂടതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment