വെള്ളപൊക്കത്തിന്റെ അനന്തരഫലമായി ഒരുപാടധികം ദുരിതങ്ങളും നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. പലരുടെയും വീടുകളും സാധനങ്ങളുമെല്ലാം ഒലിച്ചുപോവുകയും മാത്രമല്ല പലരുടെ ജീവന് വരെ ഭീഷിണിയായ സാഹചര്യങ്ങളും ഉണ്ടായിട്ടുമുണ്ട്. കഴിഞ്ഞ തവണത്തെ പ്രകൃതിദുരന്തത്തിൽ ഏറ്റവും കൂടുതൽ നമ്മളെ ഞെട്ടിച്ച ഒന്നായിരുന്നു കവലപ്പാറയിലും കുത്തുമലയിലും സംഭവിച്ച ഞെട്ടിക്കുന്ന ഉരുൾപൊട്ടൽ.
നൂറുകണക്കിന് ആളുകളുടെ വീടുകളും ജീവനുകളുമാണ് ഇതുമൂലം നഷ്ടമായത്. വയനാട്ടിലെ കുത്തുമലയും സമീപ പ്രദേശങ്ങളുമെല്ലാം ഇപ്പോഴും ഒരു മായാത്ത ഓർമ്മയായി നമ്മുടെ മനസ്സിൽ കിടപ്പുണ്ട്. അതുപോലെതന്നെ വലിയൊരു ദുരന്ധം സൃഷ്‌ടിച്ച കണ്ടുനിൽക്കുന്ന ആരെയും ഭീതിയിൽ ആഴ്ത്തിയ ഒരു മണ്ണിടിച്ചിലിൽ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.
https://youtu.be/wa9yX4xuCv4
As a consequence of the white rise, there has been a lot of misery and damage. Many people’s homes and belongings have not only been washed away, but many have had cowardly conditions for their lives. The shocking rollover at Kavalapara and Kuttumalai was one of the most shocking of the last natural disaster.
Hundreds of people’s homes and lives were lost. Kuttumala and the neighbourhood of Wayanad are still an indelible memory in our minds. Similarly, you can see the footage in a landslide that has terrified anyone who has created a great deal of misery. Watch this video for that.