ഉണ്ടക്കണ്ണനാണെ. ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍’ സിനിമയിലെ ആദ്യ ഗാനം

ദുൽഖർ സൽമാന്റെ സംവിധാനം ചെയുന്ന വരാനിരിക്കുന്ന സിനിമ ആണ് ‘ഉപചാരപൂർവം ഗുണ്ടാ ജയൻ’ . സൈജു കുറുപ്പ്, സിജു വിൽസൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ ‘ചെമ്പരത്തിപ്പൂ’ സംവിധാനം ചെയ്ത അരുൺ വൈഗ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ രാജേഷ് വർമ്മയാണ്. കൂടാതെ നിരവധി താരങ്ങൾ ആണ് ഈ സിനിമയിൽ ഉള്ളത് ,ശബരീഷ് വർമ്മ, ജോണി ആന്റണി, സാബുമോൻ, സുധീർ കരമന, ജാഫർ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, സാഗർ സൂര്യ, വൃന്ദാ മേനോൻ, പാർവതി, നയന, ഷൈൽജ, രാധാ ഗോമതി, ഉത്തര എന്നിവരാണ് ചിത്രത്തിലെ ചില പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

ചിത്രത്തിലെ ഗാനം ഇതിനോടകം പുറത്തു ഇറങ്ങി , ഉണ്ടക്കണ്ണനാണെ എന്ന് തുടങ്ങുന്ന ഗാനം ആണ് പുറത്തു ഇറങ്ങിയത് , ആ ഗാനം ആരാധകർ ഏറ്റെടുത്തു ,വേഫെറർ ഫിലിംസിന് കീഴിൽ പ്രൊഡക്ഷൻ നിമിക്കുന്ന ചിത്രം ആണ് ഉപചാരപൂർവം ഗുണ്ട ജയൻ . രാജേഷ് വർമ്മയുടെ തിരക്കഥയിൽ അരുൺ വൈഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തും. ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ വൈഗയാണ്. സൈജു കുറുപ്പിന്റെ നൂറാമത് ചിത്രം കൂടിയാണിത്.