അപൂർവമായ ഒരു പാമ്പിനെ പിടികൂടാൻ ശ്രമിച്ചപ്പോൾ…! (വീഡിയോ)

ഈ ഭൂമിയിലെ തന്നെ ഏറ്റവും കൂടുതൽ ഭയക്കേണ്ടതായിട്ടുള്ള ഒരു ജീവിയാണ് പാമ്പുകൾ. കാരണം ഇവയുടെ മുന്നിൽ എത്രവലിയ മൃഗമോ മനുഷ്യരോ വന്നാൽ പോലും ഇവയുടെ വിഷം കൊണ്ട് അവരെ കീഴ്പ്പെടുത്താൻ കഴിയുന്നവയാണ്. പാമ്പുകളിൽ വച്ച് ഏറ്റവും അപകടകാരിയായ ഒന്നാണ് മലമ്പാമ്പ്.

മലമ്പാമ്പിനെ ഇന്ന് നമ്മുടെ ഇന്ധ്യയിൽ കാണുന്നതിനേക്കാൾ മനോഹരമായ ഒരു വൈവിധ്യം തന്നെ നമുക്ക് മറ്റു രാജ്യങ്ങളിൽ കാണാൻ സാധിക്കും. അതിനെ ആൽബിനോ പൈത്തൺ എന്നാണ് അറിയപ്പെടുന്നത്. എന്നാൽ മറ്റുള്ള മലമ്പാമ്പുകളെ അപേക്ഷിച്ചു ഇവ അതികം അപടകാരിയെല്ല എന്നാണ് നമ്മൾ പല സോഷ്യൽ മിഡിയകളുടെയും കണ്ട വീഡിയോകളിൽ നിന്നും മനസിലാക്കിയത്. എന്നാൽ അതില്നിന്നെല്ലാം വ്യത്യസ്തമായൊരു വളരെ അപകടം നിറഞ്ഞ ഒരു ആൽബിനോ പൈത്തനെ കണ്ടെത്തി പിടികൂടാൻ ശ്രമിച്ചപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണണം.

 

Snakes are one of the most feared creatures on earth. Because no matter how big an animal or human being comes before them, they can be subdued by their poison. Python is one of the most dangerous snakes.

We can see a more beautiful variety in other countries than the python we see in our indhya today. It is known as albino python. But we have learnt from the videos we have seen of many social media that they are not so much a scumsmith than other pythons. But you have to watch the shocking sight of a very dangerous albino python in this video when he tried to find and capture a very dangerous albino python.