അപൂർവ ഇനം പാമ്പിനെ പിടികൂടിയപ്പോൾ…(വീഡിയോ)

പാമ്പുകളെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. വ്യത്യസ്ത ഇനത്തിൽ ഉള്ള പാമ്പുകൾ നമ്മുടെ നാട്ടിൽ ഉണ്ട്. മൂർഖൻ, അണലി, പെരുമ്പാമ്പ് പോലെ ഉള്ള പാമ്പുകളെയാണ് നമ്മൾ മലയാളികൾ ഏറ്റവും കൂടുതലായി കണ്ടിട്ടുള്ളത്. എന്നാൽ ഇവിടെ ഇതാ ഒരു വീടിന് സമീപത്തുനിന്ന് പിടികൂടിയിരിക്കുന്നത് അപൂർവങ്ങളിൽ അപൂർവം മാത്രം കണ്ടുവരുന്ന വിചിത്ര ഇനത്തിൽ ഉള്ള പാമ്പിനെയാണ്.

കുട്ടി ആയതുകൊണ്ടുതന്നെ ഏത് ഇനത്തിൽപെട്ടതാണെന്ന് വ്യക്തമാക്കാൻ സാധിച്ചിട്ടില്ല. നമ്മുടെ നാട്ടിൽ വാവ സുരേഷ് എന്ന പോലെ പാമ്പിനെ പിടികൂടി പരിചയ സമ്പത്തുള്ള ഒരു വ്യക്തിയാണ് ഈ പാമ്പിനെ അതി സാഹസികമായി പിടികൂടിയത്. പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.. വീഡിയോ കണ്ടുനോക്കു..

English Summary:- There will be no one who will not see snakes. There are snakes of different species in our country. We have seen snakes like cobras, vipers and dragonflies the most. But here’s a snake of a strange species rarely seen caught near a house. Being a child, it is not possible to specify which species. In our country, like Wawa Suresh, the snake was captured by a man with experience. The footage of the snake being captured has been a buzzword on social media…