പാമ്പുകളിൽ ഏറ്റവും കൂടുതൽ അപകടകാരിയും ഏറ്റവും വിഷമുള്ളതുമായ ഒരു ഏതാണെന്നു ചോദിച്ചാൽ എല്ലാവര്ക്കും ഒരു ഉത്തരമേ ഉണ്ടാകു അത് രാജവെമ്പാല എന്നായിരിക്കും. ഇതിന്റെ മുന്നിൽ പെട്ടാൽ ഏത് വലിയ ജീവിയായാലും അതിന്റെ വിഷം ഉപയോഗിച്ച് കീഴ്പ്പെടുത്താൻ സാധിക്കുന്നതാണ്. രാജവെമ്പാലയുടെ വിഷം ഉപയോഗിച്ച് രണ്ടു ആനയെവരെ കൊള്ളാൻ സാധിക്കും. അത്രയും അപകടകാരിയായ ഒരു പാമ്പാണ് ഇത്.
എന്നാൽ രാജവെമ്പാലയെക്കാൾ മാരകവിഷമുള്ള പാമ്പ് ഉണ്ടെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. എന്നാൽ രാജവെമ്പാലയെക്കാൾ ഇരട്ടിവിഷമുള്ള പാമ്പ് ഇന്ന് ആഫ്രിക്കൻ കാടുകളിൽനിന്നും കണ്ടെത്തിയിട്ടുണ്ട് അതിനെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണ കഴിയും. ആ പാമ്പ് ഏതാണെന്നറിയാനും അതിന്റെ ദൃശ്യങ്ങൾ കാണാനും ഈ വീഡിയോ കണ്ടുനോക്കൂ.
If you ask me which is the most dangerous and most poisonous of snakes, everyone will have an answer, rajavempala. In front of this, any large creature can be subdued with its poison. Rajavempala’s poison can help you get up to two elephants. It’s such a dangerous snake.
But would you believe it if you said there was a more deadly snake than Rajavempala. But a snake twice as poisonous as Rajavempala has been found in African forests today and you can see it through this video. Watch this video to find out what the snake is and to see its visuals.