വിചിത്ര രൂപത്തിൽ ഉള്ള മൽസ്യം (വീഡിയോ)

മൽസ്യം, അല്ലെങ്കിൽ മീൻ കഴിക്കാത്തവരോ കാണാത്തവരോ ആയിട്ടുള്ളവരെ വളരെ കുറവാണ്. നമ്മുടെ നാട്ടിൽ പലരുടെയും ഇഷ്ട ഭക്ഷണ വിഭവങ്ങളിൽ ഒന്നും ആണ് മൽസ്യം. എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും വിചിത്ര രൂപത്തിൽ ഉള്ള ഒരു മൽസ്യം. നിങ്ങൾ കണ്ടിട്ടുണ്ടോ? നമ്മുടെ നാട്ടിൽ കണ്ടുവരുന്ന വാരൽ എന്ന മത്സ്യത്തിന്റെ രൂപ സാദൃശ്യം ഉണ്ട് എങ്കിലും ശരീരത്തിൽ ഉള്ള വരകൾ പാമ്പുകളുടെ ശരീരത്തിലെ പോലെയാണ്.

അതുകൊണ്ടുതന്നെ ഈ മത്സ്യത്തെ പിടികൂടിയ ആൾ ആദ്യം ഒന്ന് ഭയന്നു. എന്നാൽ പാമ്പുകളെ പോലെ ഉള്ള മൽസ്യങ്ങൾ നമ്മുടെ കേരളത്തിൽ നിരവധിയാണ് ഉള്ളത്. ലോകത്തിലെ തന്നെ ഏറ്റവും വിചിത്രത്ത നിറഞ്ഞ ഈ മത്സ്യത്തെ കണ്ടുനോക്കു.. വീഡിയോ

English Summary:- There are very few people who don’t eat or see calcium, or fish. Calcium is one of the favorite food dishes of many in our country. But here’s a mammal in the world’s strongest form. Have you seen it? Although there is a similarity in the form of war, a fish found in our country, the lines in the body are like that of snakes.

Leave a Comment