ഭൂമിയിൽ തന്നെ നാലിൽ മൂന്നു ഭാഗവും സമുദ്രങ്ങൾ ആണ്. അതുകൊണ്ടു തന്നെ ലോകത്തിലെ ഏറ്റവും അതികം ജീവികൾ കാണപ്പെടുന്നതും കടലിൽ തന്നെയാണ് എന്ന് പറയാം. കടലിനടിയെ ലോകം വളരെ മനോഹരമായ ഒന്ന് തന്നെയാണ്. അവിടുത്തെ അന്തരീക്ഷമായാലും അതിൽ ജീവിക്കുന്ന ജീവികളായാലും ശരി വളരെയധികം ഭംഗിയാർന്ന ഒന്നുതന്നെയാണ്.
എത്ര സൗന്ദര്യമുള്ളതായിരുന്നാലും ശരി അതിനേക്കാൾ അപകടകരമായ ജീവികൾ ഉള്ളതായും സമുദ്രത്തിൽ തന്നെയാണ്. അതുപോലെ കടലിൽ മൽസ്യബന്ധനത്തിനുപോയ സമയത് മീനുകൾക്ക് പകരം കയറിക്കൂടിയ പാമ്പുകൾക്ക് സമാനമായ വ്യത്യസ്ത ജീവികളെകൊണ്ട് ആ ബോട്ട് നിറഞ്ഞപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.
Three-fourths of the earth itself is oceans. It is therefore said that the world’s most abundant organisms are found in the sea. The world is very beautiful under the sea. Whether it’s its atmosphere or the creatures that live in it, it’s a very beautiful thing.
No matter how beautiful it may be, there are even more dangerous creatures in the ocean. Similarly, you can see in this video the shocking sight of the boat when it was filled with different creatures similar to snakes that had climbed instead of fish. Watch this video for that.