വ്യത്യസ്തമാർന്ന കോഴികളെ കണ്ടെത്തിയപ്പോൾ….!(വീഡിയോ)

ഇന്ന് ഇറച്ചിക്കും മുട്ടയ്ക്കും വളരെയധികം ആളുകൾ ഉരുപയോഗിക്കുന്ന ഒരു പക്ഷിയാണ്‌ കോഴികൾ. പണ്ട് ഒരു വീട്ടിൽ നമ്മൾ ഒരു കോഴിയെങ്കിലും മുട്ടയ്ക്കും മറ്റുമായി വളർത്തുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇത് കോഴിഫാമുകളിൽ ഹോർമോണുകൾ കുത്തിവച്ചു ഇറച്ചിക്കായി വളർത്തുന്ന കോഴികളെമാത്രമേ നമുക്ക് കാണാൻ സാധിക്കുന്നുള്ളൂ.

നാടൻ കോഴികൾ നമ്മുടെ നാട്ടിൽ നിന്നും വളരെ വൈകാതെ തന്നെ നാമാവശേഷമാകും എന്ന് ഒരു സംശയവും ഇല്ലാതെ തന്നെ ഇതിൽ നിന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും. സാധാരണ കോഴികൾ എല്ലാം കറുപ്പ് ചുവപ്പ് വെള്ള എന്നീ കളറുകളിലായാണ് കാണാറുള്ളത്. എന്നാൽ ഇവിടെ മഴവിലിന്റെ എല്ലാനിറത്തിലും ഓരോ കോഴികളെ നിങ്ങൾക്ക് കാണാൻ സാധിക്കും. ആ മനോഹരമായ കാഴ്ചകാണാൻ ഈ വീഡിയോ കണ്ടുനോക്കൂ.

 

Chickens are a bird that is used by a lot of people for meat and eggs today. In the past, we’ve seen at least one chicken reared for eggs and other things in a house. But now we can only see chickens that are reared for meat by injecting hormones into poultry farms.

We can see from this without a doubt that native chickens will soon be destroyed from our country. Common chickens are all seen in black, red and white colors. But here you can see every chicken in every color of the rain. Watch this video to see that beautiful view.