പീലികൾക്ക് നിറം മാറാൻ കഴിവുള്ള അപൂർവയിനം മയിൽ…! (വീഡിയോ)

പക്ഷികളിൽ വച്ച് ഏറ്റവും കൂടുതൽ അഴകുള്ള ഒരു പക്ഷി എന്ന് ചോദിച്ചാൽ ഒരു ഉത്തരമേ ഉണ്ടാകു അത് മയിൽ എന്നാകും. കാരണം മറ്റു പക്ഷികൾക്ക് പകരം വയ്ക്കാൻ സാധിക്കാത്ത വിധത്തിലുള്ള അഴകാർന്ന ശരീരവും അതിന്റെ വളരെയധികം പ്രിത്യേകതകൾ പീലികളും തന്നെയാണ് മയിലുകളെ മറ്റു പക്ഷികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

മാത്രമല്ല ഇവർ പീലി വിടർത്തി നൃത്തം ചെയുന്നതുകാണൻ തന്നെ കണ്ണിനു പ്രകൃതി നൽകുന്ന വളരെ ആനന്ദകരവും കുളിർമയും ഒരുമിച്ചു സമ്മാനിക്കുന്ന കാഴ്ചതന്നെയാണ്. ഇത്തരം പീലിവിടർത്തിയുള്ള നൃത്തം വളരെ അപൂർവമായി മാത്രമേ നമുക്ക് കാണാൻ സാധിക്കുകയുള്ളു. എന്നാൽ ഈ വിഡിയോയിൽ ഒരു മയിൽ പീലിവിടർത്തി നൃത്തം ചെയ്യുന്നതിനോടൊപ്പം അതിന്റെ പീലികളുടെ നിറം മാറ്റുന്ന ആരും ഇതുവരെ കാണാത്ത അപൂർവ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

If you ask me if it’s the most beautiful bird of birds, there’s only one answer, it’s peacock. Because peacocks are distinguished from other birds by their unreplaceable body and its many privileges.

Moreover, the sight of them dancing with peeli is a sight that brings together the joy and coolness that nature gives to the eye. Rarely can we see such a peeling dance. But in this video you will see a rare sight that no one has ever seen in this video where a peacock dances and changes the colour of its peelies. Watch this video for that.