കടൽത്തീരത്തുവന്നടിഞ്ഞ അപൂർവ ജീവി (വീഡിയോ)

കടലിനിടയിൽ നമ്മൾ കണ്ടതും കാണാത്തതുമായ ഒരുപാട് ജീവിവര്ഗങ്ങൾ ഉണ്ട്. അതിൽ പലതും വളരെയധികം കൗതുകം നിറഞ്ഞതും അതോടൊപ്പം ഭയാനകമായ ജീവികളായിരിക്കും. കടലിലെ ഏറ്റവും വലിയ ജീവി എന്നറിയപ്പെടുന്ന ഒരു മത്സ്യമാണ് തിമിംഗലങ്ങൾ. ഇവ ആയിരക്കണക്കിനാളുകൾ യാത്ര ചെയ്യാൻ സാധിക്കുന്ന ഒരു ക്രൂയിസ് ഷിപ്പിനെക്കാൾ ഇരട്ടി വലുപ്പമുള്ളവയാരിക്കും.

കടലിലുള്ള മറ്റു ജീവികളെയും വലിയ സ്രാവ് പോലുള്ള മീനുകളെയും ഇവ ഭക്ഷണംക്കാറുണ്ട്. പൊതുവെ ഇവ ഉൾക്കടലിൽ മാത്രമാണ് കാണാൻ സാധിക്കുക. എന്നാൽ ഈ വിഡിയോയിൽ ഒരു തിമിംഗലത്തെ പോലെ ഒരു വലിയ ഭയാനകമായ ജീവി അപ്രതീക്ഷിതമായി കടലിനിന്നു കരയിൽ വന്നടിഞ്ഞപ്പോൾ സംഭവിച്ച കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

https://youtu.be/ZP2hQZdffR8

 

There are many species in the sea that we have seen and haven’t seen. Many of them will be very fascinating, as well as terrible creatures. Whales are a fish known as the largest creature in the sea. They will be twice the size of a cruise ship that can be traveled by thousands of people.

They feed on other creatures in the sea and fish like big sharks. Generally, they can only be seen in the bay. But in this video you will see the sights that occurred when a large, terrifying creature unexpectedly landed on shore from the sea like a whale. Watch this video for that.

Leave a Comment