കടലിൽനിന്നും കണ്ടെടുത്ത ഭീകരജീവി (വീഡിയോ)

ഭൂമിയിൽ തന്നെ നാലിൽ മൂന്നു ഭാഗവും സമുദ്രങ്ങൾ ആണ്. അതുകൊണ്ടു തന്നെ ലോകത്തിലെ ഏറ്റവും അതികം ജീവികൾ കാണപ്പെടുന്നതും കടലിൽ തന്നെയാണ് എന്ന് പറയാം. കടലിനടിയെ ലോകം വളരെ മനോഹരമായ ഒന്ന് തന്നെയാണ്. അവിടുത്തെ അന്തരീക്ഷമായാലും അതിൽ ജീവിക്കുന്ന ജീവികളായാലും ശരി വളരെയധികം ഭംഗിയാർന്ന ഒന്നുതന്നെയാണ്.

എത്ര സൗന്ദര്യമുള്ളതായിരുന്നാലും ശരി അതിനേക്കാൾ അപകടകരമായ ജീവികൾ ഉള്ളതായും സമുദ്രത്തിൽ തന്നെയാണ്. അതുപോലെ കടലിലെ ജീവികൾക്ക് ഉൾപ്പടെ മനുഷ്യന്മാർക്ക് പോലും അപകടം സൃഷ്ടിക്കുന്ന നമ്മൾ കണ്ടതും കാണാത്തതുമായ ഒരുപാട് ജീവികൾ കടലിനടിയിൽ ഉണ്ട്.
അത്തരം ഒരു പേടി തോന്നിക്കുന്ന വളരെ അപകടകാരിയായ ഒരു ജീവി കരയ്ക്കടിഞ്ഞപ്പോൾ അതിനെ പിടികൂടാൻ ശ്രമിച്ച നാട്ടുകാർക്കു സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.

 

Three-fourths of the earth itself is oceans. It is therefore said that the world’s most abundant organisms are found in the sea. The world is very beautiful under the sea. Whether it’s its atmosphere or the creatures that live in it, it’s a very beautiful thing.

No matter how beautiful it may be, there are even more dangerous creatures in the ocean. Similarly, there are many creatures under the sea that we have seen and haven’t seen that pose a danger even to humans, including the creatures of the sea.
In this video you will see the shocking sight of a very dangerous creature that seems to be such a fear when it washed ashore and the locals who tried to capture it.

Leave a Comment