അപൂർവ ശരീരഘടനയുള്ള പൂച്ച….!(വീഡിയോ)

നമ്മുടെ വീടിനും വീട്ടുകാരോടൊപ്പം വളരെയധികം ഇണങ്ങി ജീവിക്കുന്ന നിരുപദ്രവകാരിയായ ഒരു ജീവിയാണ് പൂച്ചകൾ. അതുകൊണ്ടുതന്നെ ഇവയെ കൂടുതലായും വളർത്താൻ ഇഷ്ടപെടുന്ന ഒന്നുതന്നെയാണ്. മാത്രമല്ല നാട്ടുപൂച്ചകൾ ആണേൽ വീടിന്റെ ഏതേങ്കുലും മച്ചിലോ മൂലയിലോ എല്ലാം പെറ്റുപെരുകി അങ്ങനെ കൂടുന്ന പൂച്ചകളും ഇവിടെ ഉണ്ട്.

സാധാരണ നമ്മുടെ നാട്ടിലെ പൂച്ചകൾക്കെല്ലാം രോമവളർച്ച കുറഞ്ഞ തോപ്പയില്ലാത്തവയായിരിക്കും എന്തന്നാൽ വിദേശരാജ്യങ്ങളിൽ ഇവ സ്നോ വിറ്റ് പോലെയും പഞ്ഞികെട്ടുപോലെയും കാണാൻ പറ്റും. ഇവയെ കാണാൻ തന്നെ ഒരു പ്രിത്യേക ബാക്കിയാണ്. എന്നാൽ അതില്നിന്നെല്ലാം വ്യത്യസ്തമായ ശരീരഘടനയുള്ള ഒരു അപൂർവയിനം പൂച്ചയെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Cats are a harmless creature that lives in great harmony with our home and family. So they’re the ones that most people like to grow. Moreover, if there are native cats, there are cats in the roof or corner of the house.

Usually all cats in our country have less hair growth, so they can be seen in foreign countries as snow wits and cotton. There’s a prithyeka left to see them. But you can see a rare cat with a different physique from all that in this video. Watch this video for that.