ലോകത്തിലെ അത്ഭുത കാർ ഇതാണ്..!(വീഡിയോ)

കാറുകൾ ഇഷ്ടമില്ലാത്തവരായി ആരുംതന്നെയുണ്ടാകില്ല. ബൈക്ക് എന്ന സ്വപ്നം സാക്ഷാത്കരിച്ചാൽ പിന്നെ എല്ലാവരിലും ഉടലെടുക്കുന്ന ഏറ്റവും വലിയ ഒരു ആഗ്രഹമെന്നത് ഒരു കാർ വാങ്ങുക എന്നുതന്നെയാണ്. ഇന്ന് പല വിലയിലും പല മോഡലുകളിലും നമുക്ക് കാർ ലഭിക്കുന്നതാണ്. ചെറിയ ഹാച്ച്ബാക്ക് മുതൽ എസ് യൂ വി ല്ക്ഷരീ കാറുകൾ വരെ.

എന്നാൽ കമ്പനി കാറുകൾ വാങ്ങി അത് മോഡിഫൈ ചെയ്ത കൊണ്ടുനടക്കുന്നതിൽ ഹറാം കണ്ടെത്തുന്നവരാണ് നമ്മളിൽ പലരും. കേരളത്തിൽ മോഡിഫിക്കേഷൻ ഒരു വിളക്കായി കൊണ്ടുനടക്കുമ്പോഴും മറ്റുരാജ്യങ്ങളിൽ ഇത് വളരെ വിപുലമായി തന്നെ നടക്കുന്നതുണ്ട്. അങ്ങനെ നമ്മളെ അത്ഭുതപ്പെടുത്തുന്ന രീതിയിൽ കാർ മോഡിഫൈ ചെയ്ത കാറുകളെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അത്തരം അത്ഭുത കാറുകൾ കാണാൻ ഈ വീഡിയോ കണ്ടുനോക്കൂ.

 

There’s no one who doesn’t like cars. Once the dream of a bike is fulfilled, one of the biggest desires that comes up in everyone is to buy a car. Today we get cars at many prices and many models. From small hatchbacks to SUV lcree cars.

But many of us find haram in buying company cars and modifying them. In Kerala, when modification is carried as a lamp, it is very extensive in other countries. So you can see car modified cars in a way that surprises us with this video. Watch this video to see such wonder cars.

Leave a Comment