ലോകത്തിലെ ഏറ്റവും അപകടകാരിയായ വളർത്തുമൃഗം

കാളകളുടെ വർഗ്ഗത്തിൽ പെടുന്നതും എന്നാൽ കാളകളേക്കാൾ അപകടകാരിയായതുമായ ഒരു മൃഗമാണ് യാക്കുകൾ. ഇതിനെ പൊതുവേ അതിന്റെ പുറത്തുള്ള തോപ്പപോലുള്ള രോമത്തിൽ നിന്നും കാംബ്ലി പോലുള്ള വസ്തുക്കൾ നിർമിക്കുന്നതിന് വേണ്ടിയാണ് വളർത്താറുള്ളത്. ഇവ പൊതുവെ മനുഷ്യന്മാരോട് അത്രയങ്ങോട്ട് അടുക്കാത്തതും വളരെയധികം മുരട് സ്വഭാവം പ്രകടിപ്പിക്കുന്നതുമായ ഒരു മൃഗം കൂടെയാണ്.

സാധാരണ കമ്പിളി പോലുള്ള വസ്തുക്കൾക്ക് തോലിനുമാത്രമായി വളർത്തുന്ന ഈ മൃഗത്തെ നായ പൂച്ച എന്നി വളർത്തുമൃഗങ്ങളെപോലെ കാറിലും മറ്റുമായി കൊണ്ടുനടക്കുന്ന ഒരു അപൂർവ കാഴ്ച നമുക്ക് ഈ വീഡിയോയിലൂടെ കാണാം. ഇത്രയും അപകടം നിറഞ്ഞ ഈ മൃഗത്തെ എന്നിങ്ങിനെയാണ് മെരുക്കിയെടുത്തത് എന്ന് എല്ലാവര്ക്കും അത്ഭുതമുണ്ടാകും. ആ കാഴ്ച കാണാനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Yaks are an animal that belongs to the bull species but is more dangerous than bulls. It is generally grown to make things like kambli from the hair outside it. They are generally accompanied by an animal that is not so close to humans and exhibits a great deal of stunting.

In this video, we can see a rare sight of a dog cat carrying this animal, which is reared exclusively for skin for common wool-like objects, in a car and other wise, like pets. Everyone will wonder how this dangerous animal has been tamed. Watch this video to see the view.