മദമിളകിയ ആനയുടെ മുൻപിൽ പെട്ട ആൾക്ക് സംഭവിച്ചത് കണ്ടോ…(വീഡിയോ)

കേരളത്തിലെ ഉത്സവങ്ങളിലെ പ്രധാന ആകർഷണമാണ് ആന എങ്കിലും, ആനകളെ എന്നും പേടിയോടെ കാണുന്ന നിരവധി ആളുകൾ ഉണ്ട്. മുൻ കാലങ്ങളിലെ ഉത്സവ പറമ്പുകളിൽ ആനകൾ ഉണ്ടാക്കിയ ചില ആക്രമണങ്ങളും, അതിനെ ഇരയായവരും ഇന്നും ഉണ്ട്. ആൾക്കൂട്ടത്തിനിടയിൽ പെട്ടെന്ന് ആനകയുടെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങൾ പലപ്പോഴും ഭീകര അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്.

ഇവിടെ ഇതാ അത്തരത്തിൽ ആന മതം ഇളകി റോഡിൽ ഉള്ളവരെ എല്ലാം ആക്രമിക്കുന്നത് കണ്ടോ.. ഒരാളുടെ ജീവൻ വരെ ഇല്ലാതാകാൻ ശ്രമിക്കുകയാണ്.. വീഡിയോ കണ്ടുനോക്കു.. പലരെയും ഭീതിയിൽ ആഴ്ത്തിയ വീഡിയോ.

English Summary:- Though elephant is the main attraction of festivals in Kerala, there are many people who always look afraid of elephants. There are still some attacks by elephants on the festival grounds of the past and its victims. Sudden changes in the nature of the elephant in the crowd often create a terrible atmosphere.

Leave a Comment