ഉടുമ്പിനെ ആഹാരമാക്കാൻ ശ്രമിച്ച പാമ്പിനെ സംഭവിച്ചത് കണ്ടോ..! (വീഡിയോ)

ഡിസ്‌കവറി, അനിമൽ പ്ലാനറ്റ് തുടങ്ങിയ ടെലിവിഷൻ ചാനലുകളിലൂടെയാണ് നമ്മളിൽ കൂടുതൽ ആളുകളും കാട്ടിലെ വന്യ മൃഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ കണ്ടിട്ടുണ്ടാവുക. പുലിയും, കടുവയും ഇരയെ വേട്ടയാടുന്ന നിരവധി രംഗങ്ങൾ ഇത്തരം ചാനലുകളിൽ നമ്മൾ കണ്ടിട്ടും ഉണ്ട്.

എന്നാൽ ഇവിടെ ഇതാ ഒരു ഉടുമ്പും, പെരുമ്പാമ്പും തമ്മിൽ ഏറ്റുമുട്ടുന്ന വിചിത്ര കാഴ്ച.. അപൂർവങ്ങളിൽ അപൂർവം മാത്രം കണ്ടുവരുന്ന സംഭവമാണ് ഇത്. പാമ്പുകൾ തമ്മിൽ ഉള്ള ഏറ്റുമുട്ടലുകൾ ഇതിന് മുൻപ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഉടുമ്പുമായി പാമ്പിന്റെ ഏറ്റുമുട്ടൽ ഇത് ആദ്യം.. വീഡിയോ കണ്ടുനോക്കു..

English Summary:- Most of us have seen footage of wild animals clashing in the wild through television channels like Discovery and Animal Planet. There are many scenes on these channels where tiger and tiger hunt prey. But here’s the strange sight of an iguana and a dragon clashing… This is a rare occurrence. There have been encounters between snakes before. But the snake’s encounter with the iguana is the first… Watch the video.