രണ്ട് കാക്കകളുടെ ഇടയിൽ നിന്നും തന്റെ മക്കളെ രക്ഷിക്കുന്ന ‘അമ്മ കുരുവി

ഈ വീഡിയോയിൽ അമ്മയുടെ അടങ്ങാത്ത സ്നേഹവും കരുതലുമാണ് നിറഞ്ഞിരിക്കുന്നത്.കുട്ടികൾക്ക് വേണ്ടി സ്വന്തം ജീവൻ ത്യജിക്കാൻ തയ്യാർ ആയ ‘അമ്മ കുരുവിന്റെ വീഡിയോ ആണ് ഏവരെയും മനസ്സ് അലിയിക്കുന്നത് .’അമ്മ കുരുവി തന്റെ കുട്ടികളെ ഒളിപ്പിച്ചു വെച്ച കൂട്ടിൽ എത്തിയ 2 കാക്കകളിൽ നിന്നും സ്വന്തം ജീവൻ പണയപ്പെടുത്തി കുട്ടികളെ രക്ഷിക്കുന്ന.ഈ അമ്മയുടെ സ്നേഹം നമുക്ക് ഒരിക്കലും കാണാതെ ഇരിക്കാൻ പറ്റില്ല.സ്വന്തം മകളെ എത്ര കഷ്ടപ്പെടും രക്ഷിക്കാൻ നോക്കുകയാണ് ഈ ‘അമ്മ കുരുവി.ഒരിക്കലും തന്റെ മകളുടെ ജീവൻ കളയാൻ വേണ്ടി നിൽക്കുന്നില്ല.ഈ വീഡിയോയിൽ ഈ അമ്മയുടെ സ്നേഹവും കരുതലും കാണാൻ പറ്റും.

അമ്മ കുരുവിയാണ് ആണ് വീഡിയോ യിൽ കാണുന്നത്.ഈ വീഡിയോയെ ഇത്രേ ഏറെ ശ്രദ്ധ ആക്കിയതും ആ അമ്മയുടെ കരുതലും ത്യാഗവും ആണ്.കുട്ടികൾക്ക് ഒപ്പംകൂട്ടിൽ ഇരിക്കുന്ന സമയം സമീപത്തു നിന്നും കൂറ്റൻ രണ്ട് കാക്കകൾ എത്തുന്നത്.ഇത് ‘അമ്മ കുരുവിയുടെ ശ്രദ്ധയിൽ പെട്ട ഉടനെ പറക്കാൻ ആവാത്ത കുട്ടികളെ ജീവൻ അപകടത്തിൽ ആണെന്ന് തിരിച്ചറിഞ്ഞ അമ്മ തന്റെ മക്കളെ രക്ഷിക്കാൻ വേണ്ടി കാക്കകളോട് പോരാടുന്നതാണ് കാണുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.