വലിയൊരു വളവ് ഓടിക്കാൻ ശ്രമിച്ച കൂറ്റൻ ട്രക്കിനു സംഭവിച്ചത്…(വീഡിയോ)

നമ്മൾ ദൂരയാത്ര ചെയ്യുമ്പോഴും വളരെ ഉയർന്ന പ്രദേശങ്ങളും മറ്റും കയറിയിറങ്ങുമ്പോഴുമൊക്കെ വലിയ തരത്തിലുള്ള വളവുകളിലൂടെയുള്ള യാത്രകളും നമുക്ക് നേരിടേണ്ടിവരാറുണ്ട്. അത്തരം വളവുകളിലൂടെ ഒരു കാർ വരെ തിരിക്കുമ്പോൾ തന്നെ വളരെ ഭയത്തോടെ ആണ് നമ്മൾ തിരിക്കാറുള്ളത്. കാരണം ഒരു അടി അങ്ങോട്ട് തെന്നിപ്പോയാൽ വളരെഭയാനകമായ ഒരു താഴ്ചയിലേക്ക് നമ്മളും വാഹനവും വന്നു പതിച്ചെക്കൻ കാരണമാകുന്നുണ്ട്.

അത്തരമൊരു വലിയ ഒരു വളവിലൂടെ ഒരു കാർ വരെ തിരിക്കാൻ പേടി തോന്നിക്കുന്ന തരത്തിലുള്ള ഒരു വളവിലൂടെ നമ്മൾ ഇന്നേവരെ കണ്ടിട്ടില്ലാത്തതരത്തിലുള്ള വലുപ്പമുള്ള ഒരു ടാങ്കറും ഘടിപ്പിച്ചുകൊണ്ട് മൂന്നു ബസുകളുടെ നീളത്തിലുള്ള ഒരു ട്രക്ക് തിരിക്കാൻ നോക്കിയപ്പോൾ സംഭവിച്ച പേടിപ്പിക്കുന്ന ഒരു കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

 

When we travel far, when we climb very high areas, etc., we also have to face trips through big bends. When we turn a car through such bends, we turn with great fear. Because if a blow slips there, we and the vehicle fall to a very terrible low.

In this video, you can see a frightening sight of a truck three buses long, attaching a tanker of the size we’ve never seen through a bend that makes you afraid to turn up to a car on such a big bend. Watch this video for that.