റയിൽവേ പാളത്തിൽ നിന്നുപോയ ട്രക്കിനു സംഭവിച്ചത്…!

ട്രെയിൻ യാത്ര ഇഷ്ടപെടാത്ത ആരുതന്നെ ഉണ്ടാകില്ല. വിമാന യാത്രകൾ കഴിഞ്ഞാൽ ഏറ്റവും അതിശയകരവും രസകരവുമായ ഒരു യാത്രതന്നെയാണ് ട്രെയിൻ യാത്രകൾ. രാജ്യത്തിൻറെ ഒരു അറ്റം തൊട്ട് മറ്റേ അറ്റം വരെ പറന്നു കിടക്കുന്ന റെയിൽവേ പാലങ്ങളും ലോകത്തെ ഏറ്റവും നീളം കൂടിയ വാഹനം എന്നുവിശേഷിപ്പിക്കുന്ന ട്രെയിനുകളും വളരെയധികം കൗതുകം ഉണ്ടാക്കുന്ന ഒന്നുതന്നെയാണ്.

പക്ഷെ വളരെയധികം അപകടങ്ങൾ വരുത്തിവയ്ക്കുന്നതും ഈ ട്രെയിനുകൾ തന്നെയാണ്. ട്രെയിൻ പാലം തെറ്റി മറിയുന്നതും വണ്ടികൾ അബദ്ധത്തിൽ റെയിൽവേ ട്രാക്കിലേക്ക് കയറിവരുന്നതുൾപ്പടെ ഒട്ടേറെ അപകടങ്ങൾ. അതുപോലെ ഒരു അപകടമാണ് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കുക. ഒരു ട്രക്ക് ട്രെയിൻ വരുന്ന സമയത്ത് റെയിൽവേ പാലത്തിൽ നിന്നുപോയപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കാണുവാൻ ഈ വീഡിയോ കണ്ടുനോക്കൂ.

 

There won’t be anyone who doesn’t like train travel. Train journeys are one of the most amazing and interesting journeys after air travel. Railway bridges flying from one end of the country to the other and trains described as the longest vehicle in the world are very fascinating.

But it’s these trains that cause a lot of accidents. There were many accidents, including the train bridge going wrong and the carriages accidentally climbing onto the railway tracks. Similarly, an accident is what you can see through this video. Watch this video to see the shocking footage that occurred when a truck train left the railway bridge while it was coming.