ട്രക്ക് പുഴയിലേക്ക് മറിഞ്ഞപ്പോൾ..! (വീഡിയോ)

നമ്മൾ ഇതുനുമുന്നെ ഒരുപാട് ലോറി അപകടങ്ങൾ കണ്ടിട്ടുണ്ട്. പലതും ഡ്രൈവറുടെ അശ്രദ്ധമൂലമോ അല്ലെങ്കിൽ വാഹനത്തിൽ അമിതഭാരവും വഹിച്ചുകൊണ്ട് അമിതവേഗത്തിൽ പോകുന്നതിനിടെ വണ്ടിക്ക് ഏതെങ്കിലും കേടുപാടുകൾ സംഭവിക്കുന്നതുകൊണ്ടോ ആവാം. സാധാരണ വാഹനങ്ങൾ വരുത്തിവയ്ക്കുന്നതിനേക്കാൾ ഇരട്ടി നാശനഷ്ടമാണ് ഇത്തരത്തിലുള്ള വലിയ വാഹനങ്ങൾ ഉണ്ടാക്കുന്നത്.

അതുപോലെ ഒരു കാഴ്ചയാണ് നിങ്ങൾക്ക് ഈ വിഡിയോയിൽ കാണാൻ സാധിക്കുക. അമിത ഭാരവും വഹിച്ചുകൊണ്ട് ഒരു പുഴ തടിപ്പാലം വഴി  മുറിച്ചു കിടക്കുന്നതിനിടെ ഒരു വലിയ ട്രക്കിനു സംഭവിച്ച അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാനാണുവാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ഒരു കാഴ്ച കാണുവാൻ ഈ വീഡിയോ കണ്ടുനോക്കൂ.

We’ve seen a lot of lorry accidents before. Many may be due to driver negligence or any damage to the vehicle while speeding while carrying overload. Large vehicles of this type cause twice as much damage as normal vehicles.

Similarly, you can see a view in this video. With this video, you can see the shocking scene of an accident involving a large truck while a river was crossing through a wooden bridge carrying heavy weight. Watch this video to see such a view.