സിഗ്നൽ തെറ്റിച്ച ഔദ്യോഗിക വാഹനം തടഞ്ഞുനിർത്തി ട്രാഫിക് പോലീസ്, ഈ ചങ്കൂറ്റത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയ

ഈ പോലീസുക്കാരനാകാം ഇന്നത്തെ സല്യൂട്ട്.
നിയമം ചെറിയവനെന്നോ വലിയവനെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

ട്രാഫിക് നിയമങ്ങൾ ലംഘിച്ച് മുന്നോട്ടെടുത്ത് ഗവൺമെന്റ് ഓഫ് കേരളയുടെ ബോർഡ് വെച്ച് വാഹനം തടഞ്ഞുനിർത്തി ഏറ്റുമാനൂരിലെ ട്രാഫിക് പോലീസ്. നിയമം ആർക്കായാലും ഒരു പോലെ ബാധകമാണ് എന്ന് തെളിയിക്കുകയാണ് ഈ പോലീസ്ക്കാരൻ. സിഗ്നൽ തെറ്റിച്ച് മുന്നോട്ടെടുത്ത് എടുത്ത വാഹനത്തെ മറ്റുള്ള വാഹനങ്ങളെ പോലെ തടഞ്ഞു നിർത്തുകയാണ് അദ്ദേഹം ചെയ്യുന്നത്.
മുമ്പെല്ലാം മറ്റുള്ള വാഹനങ്ങൾ തടഞ്ഞുനിർത്തി ഔദ്യോഗിക വാഹനങ്ങൾ കയറ്റി വിടാറാണ് പതിവ്. എന്നാൽ ഈ പോലീസ്ക്കാരൻ മറ്റുള്ള വാഹനങ്ങളെ പോലെ ഗവണ്മെന്റ് ഓഫ് കേരളയുടെ ബോഡ് പതിപ്പിച്ച വാഹനം തടഞ്ഞുനിർത്തുകയും. പിന്നീട് സിഗ്നൽ വന്നപ്പോൾ മറ്റുള്ള വാഹനത്തെ പോലെ ഇതിനെയും കടത്തിവിടുകയാണ് ചെയ്യുന്നത്. നിരവധി പേരാണ് ട്രാഫിക് പോലീസുകാരന് നിരവധി പേരാണ് പ്രശംസിച്ച് സോഷ്യൽ മീഡിയയിലൂടെ കമന്റുകകളുമായി എത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

ട്രാഫിക് ദിവസമാണ് അവഗണിച്ച് മുന്നോട്ട് എടുത്ത് ഗവൺമെന്റ് ഓഫ് കേരളയുടെ വാഹനം വിനോദ് എടുപ്പിച്ച് അനുസരണ പഠിപ്പിച്ചത് ഗവൺമെന്റ് കോളേജ് വാഹനങ്ങൾ മലയോരങ്ങളിലും ട്രാഫിക് ധരിക്കുന്നതും പൊതുജനങ്ങളുടെ വാഹനങ്ങൾ തടഞ്ഞുനിർത്തി നടത്തിവരുന്നതും പതിവാണ് എന്നാൽ തീർത്തും വ്യത്യസ്തമായ ഒരു കാഴ്ചയാണ് ഏറ്റുമാനൂരിൽ കണ്ടത്