ഓടിക്കൊണ്ടിരിക്കുന്ന ട്രാക്ടറിനെ തീ പിടിച്ചപ്പോൾ…

നെൽ വയലുകളിൽ വിളവെടുപ്പിന്റെ ഭാഗമായി കൊയ്ത്ത് നടക്കുന്ന സമയമാണ് ഇത്. നിരവധി സ്ഥലങ്ങളിൽ വിളവെടുപ്പ് ആരംഭിച്ചു കഴിഞ്ഞു.. മെഷീൻ ഉപയോഗിച്ചും അല്ലാതെയും വിളവെടുപ്പ് നടത്താറുണ്ട്. നമ്മുടെ നാട്ടിൽ കൂടുതലും ആധുനിക മെഷീനുകളാണ് ഉപയോഗിക്കാറ്. ഇവിടെ ഇതാ അത്തരത്തിൽ കൃഷി ചെയ്തെടുത്ത കരിമ്പ് വിളവെടുപ്പ് കഴിഞ്ഞ്, ബാക്കി വന്ന അവശിഷ്ടങ്ങൾ ട്രാക്ടറിൽ കയറ്റി കൊണ്ടുപോകുന്നതിനിടെ തീപിടിച്ചിരിക്കുകയാണ്.

ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ദൃശ്യങ്ങളാണ് ഇത്. ഇത്തരത്തിൽ ഉള്ള പെട്ടെന്ന് തീ പിടിക്കുന്ന വസ്തുക്കൾ കൊണ്ടുപോകുമ്പോൾ ചെറിയ രീതിയിൽ ഉള്ള തീ ഉണ്ടായാൽ തന്നെ വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. തീ പിടിച്ച സമയത് അവിടെ ഉള്ള ആളുകൾ രക്ഷ പ്രവർത്തന നടത്താൻസ് ശ്രമിക്കുന്ന ദൃശ്യങ്ങൾ കണ്ടുനോക്കു.. വീഡിയോ

English Summary:- This is the time when harvesting takes place as part of harvesting in paddy fields. Harvesting has already started in many places… Harvested using and without machines. Most modern machines are used in our country. Here’s how the harvest of the paddy field cultivated in such a way caught fire while being loaded onto the remaining straw tractor.