അച്ഛനും മകളും കലക്കിയെന്ന് ആരാധകർ

ടോവിനോയും മകൾ ഇസക്കൊപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ വൈറലായി കൊണ്ടിരിക്കുന്നത്.മകൾക്കൊപ്പം കുട്ടി ഉടുപ്പ് ധരിച്ചാണ് ടോവിനോ എത്തിയത്. ബേസിൽ ജോസഫ് ആണ് ചിത്രം സാമൂഹിക മാധ്യമം വഴി ചിത്രം പങ്കുവെച്ചത്.നിരവധി പേരാണ് ചിത്രത്തിന് കമന്റ്‌ നൽകുന്നത്.ചോക്ലേറ്റ് സിനിമയിൽ പ്രിത്വിരാജ് രാജ് എത്തിയ ഈ വേഷം വെച്ച് നിരവധി കമെന്റുകൾ ആരാധകർ നൽകുന്നുണ്ട്

ടോവിനോയും കുടുംബവും ഇതിന് മുൻപും വിശേഷങ്ങൾ പങ്കുവെച്ച് എത്താറുണ്ട്. ഭാര്യയായ ലിഡിയയും മകൻ ടഹാനും, മകൾ ഇസയും മൊത്തുള്ള ചിത്രങ്ങൾ ഇതിന് മുൻപും താരം പങ്കുവെച്ചിട്ടുണ്ട്.

ബേസിൽ ജോസഫ് സംവിധാനം ചെയ്ത് മലയാളികളുടെ പ്രിയ താരം ടോവിനോ നായകനായ മിന്നൽ മുരളി എന്ന സിനിമയിൽ ജയ്സൺ എന്ന കഥാപാത്രമായാണ് ടോവിനോ എത്തിയത്, 80, 90 കാലഘട്ടങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ആയിരുന്നു ചിത്രത്തിന്റെ കഥ നടക്കുന്നത്. നായകൻഇടുന്ന ഡ്രസ്സിൽ വരെ അത്ര ശ്രദ്ധയോടുകൂടിയാണ് തെരഞ്ഞെടുത്തത്. അത്തരത്തിൽ ടോവിനോ എത്തിയ വേഷത്തിൽ മോഹൻലാലിനെ വെച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, ചിത്രത്തിൽ കാണുന്ന ബാഗ്രൗണ്ടും സിറ്റുവേഷൻ എല്ലാം ആ കാലങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്. അത്രയധികം ശ്രദ്ധയോടുകൂടിയാണ്‌ സിനിമ എടുത്തത്. നിമിഷ നേരം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ സിനിമയ്ക്കായത്. ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.

വീക്കെൻഡ് ബ്ലോക്ക്‌ ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമിച്ചത് ചിത്രത്തിൽ തമിഴ് താരം ഗുരു സോമ സുന്ദരവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു, ബൈജു, ഹരിശ്രീ അശോകൻ, മാമുക്കോയ, ബിജുക്കുട്ടൻ,ഫെമിന ജോർജ്, സ്നേഹ ബാബു,ജൂഡ് ആന്റണി, അജു വർഗീസ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്