ഇങ്ങനെയൊരു കടുവയെ നിങ്ങൾ ഇതിനുമുന്നെ കണ്ടിട്ടുണ്ടാവില്ല (വീഡിയോ)

കാട്ടിലെ ഏറ്റവും ശക്തിയുള്ള മൃഗമെന്നു വിശേഷിപ്പിക്കുന്ന ഒരു മൃഗമാണ് കടുവകൾ. ഇവ മറ്റുള്ള മൃഗങ്ങളെ അപേക്ഷിച്ചു വളരെയധികം അപകടകാരികളും ആണ്. അതുകൊണ്ടുതന്നെ മറ്റുള്ള മൃഗങ്ങൾക്ക് ഒരു പേടിസ്വപ്നം ആണ് ഈ മൃഗങ്ങൾ. ഇവ ഇരയെ പതുങ്ങി ഇരുന്നു ആക്രമിച്ചു ഭക്ഷിക്കുന്നതിൽ വളരെയധികം സമർഥ്യമുള്ളവരാണ്.

പൊതുവെ ഈ മൃഗത്തെ നമ്മൾ മൃഗശാലയിലെ കാട്ടിലുമെല്ലാം കണ്ടിട്ടുള്ളത് കാവ്യകലർന്ന ചാരനിരത്തിൽ കറുപ്പോ വെള്ളയോ വരകളോടെ ആയിരിക്കും. മാത്രമല്ല മൊത്തം വെള്ള കളറുള്ള കടുവകളുടെ ഇന്നത്തെയും മുന്നേ കണ്ടെത്തിയിട്ടുള്ളതാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ശരീരം മുഴുവൻ കറുപ്പുനിറത്തിലും വെള്ള വരകളോടും കൂടി വിചിത്രമായ ഒരു കടുവയെ കണ്ടെത്തിയപ്പോൾ ഉള്ള കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

Tigers are an animal described as the most powerful animal in the wild. They are also highly dangerous than other animals. So these animals are a nightmare for other animals. They are very good at attacking and eating prey.

In general, we’ve seen this animal in the zoo jungle with black or white stripes on a poetic gray column. Moreover, tigers with total white colour have been discovered before today. But unlike all that, you can see in this video the sight of a strange tiger with black and white stripes all over the body. Watch the video for that.