പുലിയും കുരങ്ങനും തമ്മിലുള്ള അപൂർവ സൗഹൃദം (വീഡിയോ)

കാട്ടിലെ ഏറ്റവും അപകടകാരികളായ മൃഗങ്ങളുടെ കൂട്ടത്തിൽ പെടുത്താൻ സാധിക്കുന്ന ഒരു മൃഗം തന്നെയാണ് പുലി. മറ്റുള്ള മൃഗങ്ങളെ അപേക്ഷിച്ചു വളരെ വേഗത്തിൽ ഇരകളെ ഓടിച്ചു പിടിച്ചു ഭക്ഷണമാക്കുന്നതിൽ വളരെയധികം സമർത്ഥമായ മൃഗം തന്നെയാണ് പുലികൾ. അതുകൊണ്ടുതന്നെ ഇവയെ വളരെയധികം ഭയക്കേണ്ട ഒന്നുതന്നെയാണ്.

ഇവ ഏതൊരു മൃഗത്തിനെയും വിശന്നിരിക്കുന്ന സമയത് ഇരയാക്കാറുണ്ട്. സാധാരണ മാൻ കാട്ടുപോത്ത് പോലുള്ള മൃഗങ്ങളെയാണ് കൂടുതലായും പുലികൾ വേട്ടയാടി ഭക്ഷണമാക്കുറുള്ളത്. അത്രയും അപകടം നിറഞ്ഞ ഒരു പുലി ഒരു കുരങ്ങിന്റെ കുട്ടിയുമൊത്ത് ചങ്ങാത്തത്തിലാവുന്ന കാഴ്ച വളരെ അപൂർവം തന്നെയാണ് എന്നുപറയാം. അത്തരമൊരു ആർക്കും വിശ്വസിക്കാൻ സാധിക്കാത്ത തരത്തിലുള്ള കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

The tiger is one of the most dangerous animals in the wild. Tigers are a very clever animal that chases and feeds its prey very quickly than other animals. Therefore, they are something to be afraid of.

They prey on any animal when they are hungry. Animals like the common deer bison are mostly hunted and fed by tigers. It is rare for such a dangerous tiger to befriend a monkey’s child. You can see the kind of view in this video that no one like that can believe. Watch the video for that.