തൈറോയ്ഡ് മാറാൻ ഇതാ ഒരു അടിപൊളിവഴി

സാധാരണയായി കഴുത്തിന്റെ മുൻഭാഗത്തായി ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. മാത്രമല്ല ശരീരത്തിന്റെ ഏറ്റവും പ്രധാന പെട്ട ഒരു ഗ്രാധികൂടിയാണ് ഈ തൈറോയ്ഡ് ഗ്രന്ഥിയും അത് ഉത്പാദിപ്പിക്കുന്ന ഹോർമോണും. ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും നിയദ്രിക്കുന്നതിനു തൈറോയ്ഡ് ഹോർമോണിന്റെ പ്രാധാന്യം വളരെ കൂടുതൽ ആണ്.

തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന തൈറോയ്ഡ് ഹോർമോൺ നമ്മയുടെ ശരീരത്തിൽ ഏറ്റ കുറച്ചിൽ ഇല്ലാതെ നിൽക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് കൂടുന്നതും കുറയുന്നതും ശരീരത്തിന് വളരെ ദോഷമായി ഭവിക്കുന്നുണ്ട്. നമ്മുടെ ശരീരത്തിലെ അയോഡിന്റെ അളവ് കുറയുന്നതിനനുസരിച് രക്തത്തിലെ ഹോർമോണിന്റെ തുല്യമാക്കുന്നതിനു ഈ ഗ്രന്ഥി വലുതായി തുടങ്ങും അങ്ങനെ സംഭവിക്കുന്നതാണ് തൈറോയ്ഡ് എന്ന രോഗം. ഇത് പലർക്കും ചികിൽസിച്ചു ബേധമാക്കാൻ വളരെയധികം ബുദ്ധിമുട്ട് നേരിടുന്നുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ തൈറോയ്ഡ് സുഖപ്പെടുത്താനായി ഒരു അടിപൊളിവഴി നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

The thyroid gland is a gland usually found in the shape of a butterfly at the front of the neck. It is also one of the most important substances of the body, the thyroid gland and the hormone it produces. The importance of thyroid hormone is very high in controlling all functions of the body.

The thyroid hormone produced by the thyroid gland is best to stay in our body without a small amount. It increases and decreases and is very harmful to the body. This gland begins to grow larger to make the hormone in the blood equal to the decrease in iode levels in our body, which is caused by thyroid. Many people face a lot of difficulty in treating it. But you can easily see a way to cure the thyroid through this video. Watch this video for that.