രണ്ടു തുളസിയില ശനിയാഴ്ച ഇങ്ങനെ വയ്ക്കുകയാണെങ്കിൽ…!

വളരെയധികം ഔഷധഗുണങ്ങൾ ഉള്ള ഒരു സസ്യമാണ് തുളസി നമ്മുടെ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് പോലും ഒരു പ്രതിവാദിയായി തുളസിയിലയെ ഉപയോഗിക്കാറുണ്ട്. മാത്രമല്ല ഈ ചെടിയെ അതിന്റെ ചിട്ടയോടും ശുദ്ധിയോടും നമ്മൾ ശ്രദ്ധിക്കുകയാണെങ്കിൽ വളരെയധികം ദൈവ ചൈതന്ന്യം നമുക്ക് വന്നുചേരുന്നതാണ്.

 

പല വീടുകളിലും കണ്ടിട്ടുണ്ടാകും മുറ്റത്തു ഒരു തുളസി തറ. ഇത് വളരെ ചിട്ടയോടും പരിപാവനയോടും ഒരു ദൈവത്തെ കാണുന്നതുപോലെ കാണുകയാണെങ്കിൽ നിങ്ങൾക്ക് ആരോഗ്യവും സന്തോഷവും ഒപ്പം സമ്പത്തും കൊണ്ടുവരുമെന്ന് ജ്യോതിശാസ്ത്രത്തിൽ പറയുന്നുണ്ട്. മാത്രമല്ല നിങ്ങൾ ശനിയാഴ്ച ദിവസങ്ങളിൽ രണ്ടു തുളസിയില എടുത്ത് ഈ വിഡിയോയിൽ കാണുന്നപോലെ വീടിന്റെ ഈ ഭാഗങ്ങളിൽ വയ്ക്കുകയാണെങ്കിൽ നിങ്ങൾക്ക് വരാൻപോകുന്ന സൗഭാഗ്യങ്ങൾ ഏതെല്ലാമാണ് എന്നറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ.

Tulsi is a plant with a lot of medicinal properties and is used as a reactionto even our various health problems. Moreover, if we take care of this plant with its order and purity, a lot of God’s chastity will come to us.

Many houses have seen a tulsi floor in the yard. Astronomy says that if you see a God with great order and care, you will be brought health, happiness, as well as wealth. Moreover, if you take two drops on Saturdays and place them in these parts of the house as seen in this video, watch this video to see what good fortune you will have.