അവസാനം കണ്ടപ്പോൾ കെ പി എ സി ലളിത മോഹൻലാലിനോട് പറഞ്ഞത് ഇങ്ങനെ , ലാലേട്ടന്റെ വാക്കുകൾ

കഴിഞ്ഞ ദിവസം ആണ് മലയാളത്തിന്റെ മഹാ നടി കെ പി എ സി ലളിതയുടെ മലയാള സിനിമ ലോകത്തെ വിട്ടുപോയത് മലയാളസിനിമക്കും മലയാള സിനിമ പ്രേക്ഷകർക്കും വലിയ ഒരു നഷ്ട്ടവും വേദനയും ആണ് ഉണ്ടാക്കിയത് , അവസാനം ഒരു നോക്കു കാണാൻ വേണ്ടി മോഹൻലാൽ കഴിഞ്ഞ ദിവസം കെ പി എ സി ലളിതയുടെ അടുത്തേക്ക് എത്തുകയുണ്ടായി അവിടെ നിന്നും നമ്മൾക്ക് കാണാൻ കഴിഞ്ഞത് ഹൃദയം തകർന്നു നിക്കുന്ന മോഹൻലാലിനെ ആയിരുന്നു , കാരണം മോഹൻലാലും കെ പി എ സി ലളിതയും നിരവതി ചിത്രങ്ങളിൽ ഒരുമിച്ചു അഭിനയിച്ചവർ ആണ് , അമ്മയും മകനുമായി നിരവധി ചിത്രങ്ങൾ ആണ് ഉള്ളത് , അതുകൊണ്ടു തന്നെ മോഹൻലാലിന്റെ ഈ വാക്കുകൾ ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത് ,

 

 

കെ പി എ സി ലളിതചേച്ചിയുടെ കൂടെ നിരവധി ചിത്രങ്ങൾ അഭിനയിച്ചു എന്നും , അതുകൂടാതെ ചേച്ചി വെച്ച് വിളമ്പിയ ആഹാരം നിരവധി ആണ് , സ്വന്തം മകനെ പോലെ തന്നെ ആണ് കെ പി എ സി ലളിതച്ചേച്ചി എന്നെയും കണ്ടിരുന്നത് . കുറച്ചു കാലം മുൻപ്പ് കണ്ടപ്പോൾ എന്നെ ചേർത്ത് നിർത്തി പറഞ്ഞത് എനിക്ക് നിന്റെ അമ്മയായി അഭിനയിച്ചത് മതിയായില്ല എന്ന് ആണ് , അലപ്പോഴും ചേച്ചി ‘അമ്മ തന്നെ ആയിരുന്നു , ഇങ്ങനെ ആണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത് , ഈ വാക്കുകൾ ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത് ,ഓരോ മലയാളിക്കും മലയാള സിനിമക്കും തിര നഷ്ടം തന്നെ ആണ് , അതുപോലെ നിരവധി താരങ്ങൾ ആണ് അനുശോചനം രേഖപ്പെടുതുകയും ചെയ്തത് .