തെരുവുനായകളുടെ അക്രമം കണ്ടുനോക്കു (വീഡിയോ)

എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു വളർത്തുമൃഗമാണ് നായകൾ. എന്നാൽ കഴിഞ്ഞ കുറെകാലങ്ങളിലായി കേട്ടുകേൾവിയുള്ള ഒരു സംഭവമായി മാറിയിരിക്കുകയാണ് തെരുവ്നായയുടെ ആക്രമണം മൂലം പലർക്കും സംഭവിച്ച ആപത്തുകൾ. ചെറിയ കുട്ടികൾ മുതൽ മുതിർന്നവരെ വരെ കൂട്ടത്തോടെ തെരുവുനായകൾ ആക്രമിക്കുന്ന പല വാർത്തകളും കാഴ്ചകളും നാം കണ്ടിട്ടുണ്ട്.

ആ കാലങ്ങളിൽ ഇവയെ പിടികൂടി വ്യന്ധീകരണം ചെയ്യുന്ന പല നടപടികളും അധികാരികൾ സ്വീകരിച്ചിരുന്നു. അത്രയും അപകടം നിറഞ്ഞ ഒരു കാര്യമായിരുന്നു തെരുവുനായകളുടെ വിളയാട്ടം. സാധാരണ ഇവർ റോഡിലൂടെ പോകുന്ന കാൽനാടകരെയും ബൈക്ക് യാത്രക്കാരെയുമാണ് ആക്രിമിക്കാറുള്ളത്. എന്നാൽ ഒരു കാറിന്റെ ചുറ്റും തെരുവുനായ്ക്കൾ കൂട്ടം ചേർന്ന് അവരെ പുറത്തിറങ്ങാൻ സാധിക്കാത്തവിധം ആക്രമിക്കുന്ന ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.

 

Dogs are a pet that everyone likes alike. But in the past, the dangers caused to many by stray dog attacks have become an unheard of event. We have seen many news and sights of stray dogs attacking people from young children to adults in large numbers.

In those days, the authorities had taken many steps to capture and dissociate them. The harvest of stray dogs was such a dangerous thing. Usually they attack foot-dramatists and bikers who go down the road. But you can see in this video the shocking sight of stray dogs swarming around a car and attacking them so that they can’t get out.