മരം ഉപയോഗിച്ച് സൈക്കിൾ ഉണ്ടാക്കിയ ഇവനെ ആരും കാണാതെ പോകല്ലേ…(വീഡിയോ)

സൈക്കിൾ ചവിട്ടാൻ അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. നമ്മളിൽ പലരും ജീവിതത്തിൽ ആദ്യമായി ഉപയോഗിച്ചിട്ടുള്ള വാഹനം സൈക്കിൾ ആയിരിക്കും. വ്യത്യസ്ത കമ്പനികൾ നിർമിക്കുന്ന വ്യത്യസ്ത നിറത്തിലും രൂപത്തിലും ഉള്ള സൈക്കിളുകൾ ഇന്ന് നമ്മുടെ നാട്ടിൽ ലഭ്യമാണ്.

ഗിയർ ഉള്ളതും ഇല്ലാത്തതുമായ സൈക്കിളുകളും ഉണ്ട്. എന്നാൽ ഇവിടെ ഇതാ ഒരു യുവാവ് ചെയ്തത് കണ്ടോ.. ഒരുപാട് നാളത്തെ കഷ്ടപ്പാടുകൾക്ക് ഒരുവിലായി നിർമ്മിച്ചെടുത്ത മരം കൊണ്ടുള്ള സൈക്കിൾ. ഒരു സൈക്കിളിന് വേണ്ട എല്ലാ വിധ സാധനകളും മരം കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. വീഡിയോ കണ്ടുനോക്കു.. ഇവന്റെ കഴിവ് ആരും കാണാതെ പോകല്ലേ..

English Summary:-There’s no one who doesn’t know how to cycle. The vehicle that many of us have used for the first time in our lives will be a bicycle. Bicycles of different colors and shapes manufactured by different companies are available in our country today. There are also bicycles with and without gear. But here’s what a young man did. A wooden bicycle was built to pay for a long time of suffering. All the things a bicycle needs are made of wood. Watch the video.

Leave a Comment