ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ പല്ലുകൾ ഉള്ള പാമ്പാണ് അണലി..ഉഗ്ര വിഷവും ഉള്ളതുകൊണ്ടുതന്നെ കടിയേറ്റാൽ വളരെ പെട്ടെന്ന് ശരീരത്തിലേക്ക് വിഷം കയറും. മരണ സാധ്യതയും വളരെ കൂടുതലാണ്.
ഇവിടെ ഇതാ ഒരു ഫാക്ടറിയുടെ ഉള്ളിൽ നിന്നും അണലിയെ പിടികൂടിയിരിക്കുകയാണ് വാവ സുരേഷിനെ പോലെ ഉള്ള പാമ്പു പിടിത്തക്കാരൻ. ഉഗ്ര വിഷമുള്ള നല്ല വലിപ്പമുള്ള അണലി. പിടികൂടിയതിനിടെ പാമ്പു പിടിത്തക്കാരന്റെ ഷൂവിൽ അണലി കടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. അതി സാഹസികമായി പിടികൂടുന്നത് കണ്ടോ… വീഡിയോ
English Summary:- The viper is the longest-toothed snake in the world. If bitten, the poison will quickly enter the body because of the high poison. The risk of death is also very high. Here’s a snake catcher like Wawa Suresh who caught a viper from inside a factory. A big viper with a fierce poison. Social media is now abuzz with footage of a snake catcher biting a viper on his shoe during his capture.