ലോകത്തെ തന്നെ ഏറ്റവും ഭീതിപ്പെടുത്തി ചുഴലിക്കാറ്റ്…(വീഡിയോ)

ചുഴലി കാട്ടുകളെ കുറിച്ച കെട്ടിട്ടുള്ളവരും, നേരിൽ അനുഭവിച്ചിട്ടുള്ളവരുമാണ് നമ്മൾ മലയാളികൾ. 2018 ൽ ഉണ്ടായ ഓകി ചുഴലിക്കാറ്റ് മുതൽ നിരവധി പ്രകൃതി ദുരന്തങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. ഒക്കി ചുഴലിക്കാറ്റ് നമ്മുടെ കേരളത്തിൽ വരുത്തിവച്ചത് വലിയ ദുരന്തമാണ്. നിരവധി വീടുകൾ തകർന്നിരുന്നു.

മരങ്ങൾ പൊട്ടി റോഡിലും, വീടുകളുടെ മുകളിലും എല്ലാം വീഴുന്ന കാഴ്ചയും നമ്മൾ കണ്ടിരുന്നു. എന്നാൽ ഇവിടെ ഇതാ എല്ലാറ്റിൽ നിന്നും വ്യത്യസ്തമായി ലോകത്തെ തന്നെ ഭീതിയിൽ ആക്കിയ ചുഴലി കാറ്റ്. ഇത്രയും അപകടം നിറഞ്ഞ വേറെ ഒരു ദുരന്ധം നമ്മൾ കണ്ടിട്ടുണ്ടാവില്ല.. അതി ഭീകര വലിപ്പത്തിൽ ഉള്ള കാറ്റ്… വീഡിയോ.

English Summary:-We are the ones who have been tied up about the whirling wilds and have experienced it in person. We have also seen many natural disasters since Cyclone Oki in 2018. Cyclone Oki has caused a great disaster in Kerala. Several houses were destroyed.

Leave a Comment