കണ്ടുനിൽക്കുന്ന ആളുകളെയും ഞെട്ടിച്ചുകൊണ്ട് വെള്ളം വന്നപ്പോൾ….!

വെള്ളപൊക്കത്തിന്റെ അനന്തരഫലമായി ഒരുപാടധികം ദുരിതങ്ങളും നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. പലരുടെയും വീടുകളും സാധനങ്ങളുമെല്ലാം ഒലിച്ചുപോവുകയും മാത്രമല്ല പലരുടെ ജീവന് വരെ ഭീഷിണിയായ സാഹചര്യങ്ങളും ഉണ്ടായിട്ടുമുണ്ട്. കഴിഞ്ഞ തവണത്തെ പ്രകൃതിദുരന്തത്തിൽ ഏറ്റവും കൂടുതൽ നമ്മളെ ഞെട്ടിച്ച ഒന്നായിരുന്നു കവലപ്പാറയിലും കുത്തുമലയിലും സംഭവിച്ച ഞെട്ടിക്കുന്ന ഉരുൾപൊട്ടൽ.

നൂറുകണക്കിന് ആളുകളുടെ വീടുകളും ജീവനുകളുമാണ് ഇതുമൂലം നഷ്ടമായത്. മാത്രമല്ല കഴുത്തിനോളം വെള്ളം കയറി പലയാളുകളുടെ വീടും വാഹനങ്ങളുമെല്ലാ ഒലിച്ചുപോയ സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഇതെല്ലം കൂടുതലും സംഭവിക്കുന്ന അണക്കെട്ടുകളിൽ കെട്ടി നിൽക്കുന്ന വെള്ളം തുറന്നുവിടുന്നതിന്റെ ഫലമായിട്ടും കൂടെയാണ്. അങ്ങനെ വലിയ ഒരു അണക്കെട്ടിലെ ജലം തുറന്നുവിടുന്ന സമയത്ത് സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

As a consequence of the white rise, there has been a lot of misery and damage. Many people’s homes and belongings have not only been washed away, but many have had cowardly conditions for their lives. The shocking rollover at Kavalapara and Kuttumalai was one of the most shocking of the last natural disaster.

Hundreds of people’s homes and lives were lost. Moreover, there have been cases where many people’s houses and vehicles have been washed away by water around their necks. All this is due to the release of standing water in the dams. So you can see the shocking footage from the release of water in a large dam through this video. Watch this video for that.