ഈ കോണ്ട്രാക്ടറുടെ അഹകരം കണ്ടോ

യാത്ര നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. കര ഗതാഗതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്രോതസ്സാണ് റോഡുകൾ. എന്നാൽ ദുഖകരമെന്നു പറയട്ടെ, ഈ ദിവസങ്ങളിലെ റോഡുകൾ വളരെ മോശമായതിനാൽ യാത്ര വളരെ ബുദ്ധിമുട്ടുള്ള ജോലിയായിരുന്നു. റോഡുകളുടെ അവസ്ഥ അനുദിനം മോശമാവുകയാണ്.ഈ വീഡിയോയിൽ ഒരു റോഡ് കോണ്ട്രാക്ടർ അയാൾ എടുത്ത റോഡ് പണി മോഷമായത്തിനെ ന്യായികരിക്കുകയാണ്. സർക്കാർ റോഡ് പണിയാൻ പൈസ കൊടുത്താലും ഇതേ പോലത്തെ കോണ്ട്രാക്ടർ പൈസ വെട്ടിക്കും.ഇങ്ങനെ പൈസ വെട്ടികുമ്പോൾ റോഡ് പണി മോഷമാവുകയും അതേ പോലെ പെട്ടന്ന് നാശവാനും സാധ്യതയുണ്ട്.ഇതേ പോലത്തെ കുറെ ആളുകൾ ഉണ്ട് നമ്മുടെ സമൂഹത്തിൽ.റോഡ് പണി മോഷമായത്തിനെ കുറിച്ചു ചോദിച്ചപ്പോൾ ഇയാൾ മറ്റുള്ളവരുടെ തട്ടി കേറുകയാണ്.നാട്ടുകാരും ഉദ്യോഗസ്ഥരും അടുത്ത് തന്നെ ഉണ്ട് എന്നാലും ഇയാൾ ആരെയും അനുസരിക്കുന്നില്ല.

റോഡുകളുടെ മോശം അവസ്ഥ കാരണം, പലരും യാത്ര ചെയ്യാൻ ഭയപ്പെടുന്നു. ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ആളുകൾ, ഇത്തരത്തിലുള്ള റോഡുകളിലൂടെ യാത്ര ചെയ്യുന്നത് ശരിക്കും ബുദ്ധിമുട്ടാണ്. റോഡുകളുടെ യഥാർത്ഥ അവസ്ഥ അറിയാൻ വീഡിയോ കാണുക. കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.