എത്ര അപകടകാരിയായ പാമ്പാണെങ്കിലും വാവ സുരേഷ് പിടിക്കും… രാജവെമ്പാലയെ പിടികൂടി വാവ

പാമ്പുകളെ പിടികൂടുന്നതിന് ഒരുപാട് വർഷത്തെ പരിചയ സമ്പത്ത് ഉള്ള വ്യക്തിയാണ് വാവ സുരേഷ് എന്നത് നമ്മളിൽ മിക്ക ആളുകൾക്കും അറിയാം. നിരവധി ടെലിവിഷൻ പരുപാടികളിലൂടെയും, സോഷ്യൽ മീഡിയയിലൂടെയും എല്ലാം അദ്ദേഹം പാമ്പുകളെ പിടികൂടുന്ന ദൃശ്യങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. വിഷം ഇല്ലാത്ത പാമ്പുകൾ മുതൽ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ രാജവെമ്പാലയെ വരെ അദ്ദേഹം പിടികൂടുന്നതും നമ്മൾ കണ്ടു.

എന്നാൽ ഇവിടെ ഇതാ അദ്ദേഹത്തിന് നേരെ ആക്രമാസക്തനായിരിക്കുകയാണ് ഉഗ്ര വിഷമുള്ള രാജവെമ്പാല. അദ്ദേഹത്തെ കടിക്കാനും നിരവധി തവണ ശ്രമിച്ചു. അതി സാഹസികമായി രാജവെമ്പാലയെ നേരിടുന്ന ദൃശ്യങ്ങൾ കണ്ടുനോക്കു.. വീഡിയോ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ.. https://youtu.be/-6U9JasCpxE

English Summary:- Most of us know that Wawa Suresh is a person with many years of experience in catching snakes. We have seen many television films and social media where he captures snakes. We also saw him capture everything from poison-free snakes to King Cobra, the most dangerous man in the world.

Leave a Comment