വാവ സുരേഷ് പിടികൂടിയതിൽ ഏറ്റവും അപകടകാരിയായ മൂർഖൻ പാമ്പ്…

വ്യത്യസ്തത നിറഞ്ഞ നിരവധി പാമ്പുകളെ പിടികൂടിയിട്ടുള്ള വ്യതിയാന വാവ സുരേഷ്. മൂർഖൻ, അണലി, രാജവെമ്പാല തുടങ്ങിയ വിഷപാമ്പുകളെയും. പെരുമ്പാമ്പ് പോലെ ഉള്ള വിഷം ഇല്ലാത്ത പാമ്പുകളെയും വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിവുള്ള വ്യക്തിയാണ് വാവ സുരേഷ്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ആയിരകണക്കിന് പാമ്പുകളെ അദ്ദേഹം പിടികൂടിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ ഇടപെടലുകൾ മൂലം നിരവധി ആളുകളുടെ ജീവൻ രക്ഷിക്കാനും സാദിച്ചിട്ടുണ്ട്. ഇവിടെ ഇതാ അത്തരത്തിൽ അദ്ദേഹം അതി സാഹസികമായി പിടികൂടിയ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പ്. ഒരുപാട് മൂർഖൻ പാമ്പുകളെ അദ്ദേഹം പിടികൂടിയിട്ടുണ്ട് എങ്കിലും ഇത്രയും അപകടം നിറഞ്ഞ ഒന്നിനെ ആദ്യമായിട്ടാണ് പിടികൂടുന്നത്. പിടികൂടുന്ന ദൃശ്യങ്ങൾ കണ്ടുനോക്കു.. വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.. https://youtu.be/U8mQj3Gjrlg

English Summary:- Variation Wawa Suresh has caught many different snakes. And poisonous snakes like cobras, vipers, and rajavempala. Wawa Suresh is also a person who can handle non-poisonous snakes like dragonflies very easily. He has captured thousands of snakes in the last few years. His interventions have also saved the lives of many people. Here’s the fierce cobra he caught so adventurously.