എല്ലാവരെയും ചിരിപ്പിച്ച് ഒരു കുട്ടി പാട്ടുകാരൻ (വീഡിയോ)

കലാകാരെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ നമ്മൾ മലയാളികൾ വളരെ അധികം മുന്നിലാണ്. സോഷ്യൽ മീഡിയയിലൂടെ നിരവധി കലാകാരെ വളരാൻ പ്രചോദനം നല്കിട്ടിട്ടുണ്ട്. ടിക് ടോക് പോലെ ഉള്ള അപ്പുകളിൽ വീഡിയോ ചെയ്യുന്ന നിരവധിപേരെ വലിയ താരങ്ങളായി മാറ്റിയിട്ടും ഉണ്ട്.

എന്നാൽ ഇത്തരം വീഡിയോ കൾക്ക് ഇടയിൽ നമ്മൾ കാണാതെ പോകുന്ന ചിലരും ഉണ്ട്. അതിലെ ഒരാളാണ് ഇത്. വളരെ മനോഹരമായി പാട്ട് പാടി എല്ലാവരെയും രസിപ്പിക്കുന്ന ഒരു കുഞ്ഞു കലാകാരൻ. തന്റെ ജീവിതം അത്ര സന്തോഷം നിറഞ്ഞതല്ല എങ്കിലും മറ്റുള്ളവരെ സന്തോഷിപ്പിക്കാനായി ഇവാൻ ചെയ്യുന്നത് കണ്ടോ.. വീഡിയോ കണ്ടുനോക്കു.. ഈ കലാകാരനെ അല്ലെ നമ്മൾ സപ്പോർട്ട് ചെയ്യേണ്ടേ..

ഇത്തരത്തിൽ നമ്മളിൽ പലരും കാണാതെ പോകുന്ന നിരവധി കലാകാരന്മാർ നമ്മുടെ സമൂഹത്തിൽ ഉണ്ട്. അത്തരക്കാരെ നമ്മൾ അല്ലെ പ്രോത്സാഹിപ്പിക്കേണ്ടത്. ഇതുപോലെ ഉള്ള ആളുകൾ നിങ്ങളുടെ സുഹൃത്തുക്കളിൽ ഉണ്ടെങ്കിൽ, അവയുടെ രസകരമായ ഗാന രംഗങ്ങൾ ഞങ്ങൾക്ക് അയക്കു.. ഈ വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കൂ.. ഈ കൊച്ചു ഗായകനും പ്രമുകനാവട്ടെ…

English Summary:- Talented Child Singer, Happies moment of his life..