ഇങ്ങനെ ഉള്ള ഡ്രൈവർമാരാണ് ഈ നാടിന് ആപത്ത്..

വാഹനം ഓടിക്കാൻ അറിയുന്ന നിരവധിപേർ ഇന്ന് നമ്മുടെ നാട്ടിൽ ഉണ്ട്. എന്നാൽ കൃത്യമായി നിയമനങ്ങൾ പാലിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. ബൈക്ക് ഓടിക്കുന്നവർ ആയാലും, കാർ ഓടിക്കുന്നവർ ആയാലും എന്തെങ്കിലും തരത്തിൽ ഉള്ള നിയമ ലങ്കാനഗൽ നടത്തുന്നത് കാണാം.

ബൈക്കിൽ പോകുന്നവർ ഹെൽമെറ്റ് ധരിക്കാതെയും, കാറിൽ പോകുന്നവർ സീറ്റ് ബെൽറ്റ് ഇടത്തേയും.. ചെറിയ അപകടങ്ങളിൽ പോലും മരണത്തിലേക്ക് എത്തിച്ചേർന്ന നിരവധിപേരുണ്ട്. ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ ചില ഡ്രൈവർമാർ വാഹനം ഓടിക്കുന്ന കാഴ്ച.. വീഡിയോ കണ്ടുനോക്കു..


English Summary:- There are many people in our country today who know how to drive a vehicle. But the number of people driving a vehicle exactly following appointments is very small. Whether it’s bikers or car drivers, you can see some kind of law being run by Langangal. Bike-goers don’t wear helmets, and those who drive are seat belts. There are many who have reached death even in minor accidents. Here’s the sight of some of the most dangerous drivers driving a vehicle in the world…