ആരും അത്ഭുതപെട്ടുപോകുന്ന കാഴ്ച…! (വീഡിയോ)

കാട്ടിലെ ജീവികളിൽ പുലി സിംഹം കടുവ എന്നിവയെല്ലാം കഴിഞ്ഞാൽ മനുഷ്യർക്ക് ഏറ്റവും കൂടുതൽ ഭയം ഉളവാക്കുന്ന ഒരു മൃഗമാണ് കാട്ടാനകൾ. ഇവ സാധാരണ നാട്ടിലെ ആനകളെപോലെ അത്ര നിസാരകാരല്ല. ഇവർ കാട്ടിൽ നിന്നും ജനവാസ മേഖലകളിൽ ഇറങ്ങി കൃഷിനശിപ്പിക്കുകയും നാട്ടുകാരെ ആക്രമിക്കുന്ന സ്ഥിതിയെല്ലാം നാംകണ്ടിട്ടുണ്ട്.

എന്നാൽ അത്രയും നമ്മുടെയെല്ലാം മനസ്സിൽ പേടി ഉണ്ടാക്കുന്ന ആ കാട്ടാന നാട്ടിൽ എന്നും വന്നു രണ്ടാഴ്ചയോളം ഒരാൾക്കുവേണ്ടി ക്ഷമയോടെ കാത്തുനിന്ന കഥ എല്ലാവരെയും വിസ്മരിപ്പിച്ച ഒന്നായിരുന്നു. സാധാരണ മനുഷ്യനെപ്പോലെ മൃഗങ്ങൾക്ക് മൃഗങ്ങളോട് സഹാനൂഭൂതി തോന്നുന്നത് വളരെ അപൂർവ്വമായിരിക്കും. എന്നാൽ ഈ വിഡിയോയിൽ ആ ആന കാത്തുനിന്നത് ആരെയാണ് എന്നറിഞ്ഞാൽ അത്ഭുതപെട്ടുപോകും. ആ ചങ്ങാത്തത്തിന്റെ കാഴ്ചകാണാൻ ഈ വീഡിയോ കണ്ടുനോക്കൂ.

 

Wild elephants are one of the most fear-causing animals after the tiger lion and tiger among the creatures of the wild. They are not as simple as elephants in a normal country. We have seen them descend from the forest and into the residential areas, destroying agriculture and attacking the locals.

But the story of the wild elephant that frightens all of us in the land and waited patiently for someone for two weeks was something that made everyone forget. It is very rare for animals to feel as good as animals as a common man. But it would be amazing to know who the elephant was waiting for in this video. Watch this video to see the friendship.