നമ്മൾ പല ഗവേഷണങ്ങളിലൂടെ മണ്ണ് കുഴിച്ചു പലതരത്തിലുള്ള പ്രാചീന വസ്തുക്കളും മറ്റും കണ്ടെടുക്കുന്നതാണയി കണ്ടിട്ടുണ്ട്. ഇവയിൽ പല തരത്തിലുള്ള നിധികളും, പണ്ടുകാലത്ത് യുദ്ധത്തിനും മറ്റുമായി ഉപയോഗിച്ചിരുന്ന ആയുധങ്ങളും മനുഷ്യരുടെ അസ്ഥികളുമെല്ലാം കണ്ടുകിട്ടുന്നതായി നാം നേരിട്ടോ അല്ലാതെയോ കണ്ടിട്ടുണ്ട്.
അതുപോലെ കുഴിച്ചെടുക്കുന്ന വസ്തുക്കൾ എന്നാൽ നിങ്ങൾക്ക് പുരാവസ്തു വകുപ്പിന്റെ മ്യൂസിയങ്ങളിൽ ചെന്ന് കാണാൻ സാധിക്കുന്നതാണ്. മാത്രമല്ല ചില സമയങ്ങളിൽ ഇങ്ങനെ മണ്ണ് കുഴിക്കുമ്പോൾ വ്യത്യസ്തമാർന്ന പലതരത്തിലുള്ള വസ്തുക്കളും കിട്ടാറുണ്ട്. അതുപോലെ കുറെയേറെ നിഗൂഢതകൾ നിറഞ്ഞ ആരെയും ഭയപെടുത്തുന്നതരത്തിലുള്ള ഒരു വസ്തു കണ്ടെത്തിയപ്പോൾ സംഭവിച്ച കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.
We have seen through many researches that we dig up soil and find a variety of ancient objects and so on. We have seen, directly or indirectly, that many of these treasures, weapons used for war and other purposes in the past, and the bones of human beings are found.
Similarly, excavated objects means you can go to the museums of the Department of Archaeology. Moreover, sometimes, when you dig the soil like this, you get a variety of different things. Similarly, you can see in this video the sights that occurred when you found an object that frightened anyone who was filled with many mysteries. Watch this video for that.